Browsing: garda

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 80 കാരിയാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു എം1…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ പോലീസുകാരന് നേർക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. നാലര വർഷത്തെ തടവിനാണ് പ്രതി തോമസ് കോണേഴ്‌സിനെ കോടതി ശിക്ഷിച്ചത്. ഇതിൽ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വീടിന് നേരെയുണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇരയായ കുടുംബവുമായി…

ഡബ്ലിൻ: അയർലൻഡിന്റെ അതിർത്തി മേഖലകളിൽ ശക്തമായ പരിശോധനയുമായി ഗാർഡയും പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡും. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. അതിർത്തിയിൽ പരിശോധനകൾക്കായി…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. കിള്ളുകാനിലെ റോയൽ കനാൽ വേയിലാണ് സംഭവം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ 20 കാരന് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആബി സ്ട്രീറ്റിനും ബറാക്ക്…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. 80 വയസ്സുകാരിയെ ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മോട്ടോർവേ 1 ൽ ആയിരുന്നു അപകടം ഉണ്ടായത്.…

ഡബ്ലിൻ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷമാണ് ശിക്ഷയായി വിധിച്ചത്. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് യുവാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിലെ പോലീസ് സേനയ്ക്ക് ഇരട്ടി കരുത്ത്. 120 ഉദ്യോഗസ്ഥർക്ക് ടേസറുകൾ കൈമാറി. പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ടേസറുകൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ…

ഡബ്ലിൻ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഉണ്ടായ ആക്രമണത്തിന് പിന്നാലെ അയർലൻഡിലും ജാഗ്രത. രാജ്യത്തെ ജൂത സമൂഹത്തിന് മതിയായ സുരക്ഷ നൽകാൻ നീതി മന്ത്രി ജിം ഒ കെല്ലഗൻ…