Browsing: garda

ലിമെറിക്ക്: ലിമെറിക്കിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലിമെറിക്ക് നഗരത്തിൽവച്ചായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. നടന്ന്…

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ ബൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ കോടതി. 32 വയസ്സുള്ള മൈക്കൾ ജോൺസിനെ ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഡബ്ലിൻ…

ഡബ്ലിൻ: പോലീസുകാരനെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇയാളുടെ മോട്ടോർബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡബ്ലിൻ 15 ൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു പോലീസുകാരന് നേരെ ആക്രമണം…

ഡബ്ലിൻ ; അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ച മോട്ടോർ വാഹന യാത്രക്കാരന് അഞ്ച് വർഷത്തെ കസ്റ്റഡി ശിക്ഷ. ഡിലൻ വാൽഷ് (33) നെയാണ് ഡബ്ലിൻ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. 50 വയസ്സുകാരനാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. പോലീസ്…

മീത്ത്: കൗണ്ടി മീത്തിൽ നിന്നും കാണാതായ കൗമാരക്കാരനെ  കണ്ടെത്താൻ വിവരങ്ങൾ തേടി പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ മാസം…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ പോലീസുകാർ വിന്യസിക്കണമെന്ന് ആവശ്യം. കമ്യൂണിറ്റി നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച ടെമ്പിൾ ബാറിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്…

ഡബ്ലിൻ: സേനാംഗങ്ങൾക്ക് നിർദ്ദേശവുമായി ആൻ ഗാർഡ ഷിക്കോണ. പുരുഷ സോഷ്യൽ ക്ലബ്ബായ ഫ്രീമേസൺസിൽ ആരും ചേരരുതെന്നാണ് നിർദ്ദേശം. ലണ്ടനിലെ മെറ്റ് പോലീസ് സേനാംഗങ്ങൾ ഈ ക്ലബ്ബിൽ ചേരുന്നത്…

ഡബ്ലിൻ: ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഒരു മരണം. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഡബ്ലിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. 60 വയസ്സുളള രണ്ട്…

ഡബ്ലിൻ: അയർലൻഡിൽ പോലീസിന്റെ പേരിൽ തട്ടിപ്പ്. ഇതേ തുടർന്ന് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഗാർഡയുടെ ചിഹ്നം ഉപയോഗിച്ചുളള വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് കുറ്റവാളികൾ തട്ടിപ്പ് നടത്തുന്നത്.…