ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ സമഗ്ര പരിഷ്കാരങ്ങളുമായി സർക്കാർ. അയർലൻഡിൽ വീടുകൾ വാങ്ങുന്നതിനുള്ള വായ്പാ പദ്ധതികൾ ഉദാരമാക്കി. ലോക്കൽ അതോറിറ്റി ഹോം ലോൺ, ലോക്കൽ അതോറിറ്റി പർച്ചേയ്സ് ആന്റ് റിനൊവേഷൻ ലോൺ എന്നിവയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
മോർട്ട്ഗേജ് അപേക്ഷയ്ക്കുള്ള വരുമാന പരിധി പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി ഉയർത്തും. എലിജിബിൾ പ്രോപ്പർട്ടി വിലകളുമായി ബന്ധപ്പെട്ട പരിധികളും ഉദാരമാക്കിയിട്ടുണ്ട്. ഈ വർഷം രണ്ടാം പാദത്തിൽ തന്നെ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് ഭവനമന്ത്രി വ്യക്തമാക്കുന്നത്.
Discussion about this post

