Browsing: garda

ഡബ്ലിൻ ; രാജ്യത്തെ 45 പോലീസ് ഡ്രൈവിംഗ് പരിശീലകർക്ക് കുറ്റവാളികളെ പിന്തുടർന്ന് പിടികൂടുന്നതിന് പരിശീലനം നൽകാൻ കൂടുതൽ ബ്രിട്ടീഷ് പോലീസ് സേനകളുടെ സഹായം തേടേണ്ടതുണ്ടെന്ന് ഗാർഡ അധികൃതർ…

വിക്ലോ: കൗണ്ടി വിക്ലോയിലെ തീരത്ത് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ എത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഡ്രോൺ…

ഡബ്ലിൻ: സമരത്തിൽ നിന്നും പിന്മാറി അയർലൻഡിലെ ഫ്രണ്ട്‌ലൈൻ ഗാർഡകൾ. ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷന്റെ രണ്ട് ദിവസത്തെ യോഗത്തിന് പിന്നാലെയാണ് സമരത്തിൽ നിന്നും തത്കാലത്തേയ്ക്ക് പിന്മാറാൻ ധാരണയായത്. അതേസമയം…

കോർക്ക്: കൗണ്ടി കോർക്കിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമിച്ച കൗമാരക്കാരെ പിന്തുടർന്ന് പിടികൂടി പോലീസ്. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിഎംഡബ്ല്യു കാറായിരുന്നു ഇവർ മോഷ്ടിച്ചത്. ചൊവ്വാഴ്ച…

ഡബ്ലിൻ: അഴിമതിയുമായി ബന്ധപ്പെട്ട് ഗാർഡയ്‌ക്കെതിരെ കേസ്. സേനയുടെ അഴിമതി വിരുദ്ധ യൂണിറ്റാണ് കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഡബ്ലിനിൽ താമസിക്കുന്ന 30…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതികരിച്ച് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. മോട്ടോർവേയിൽ തെറ്റായ ഭാഗത്തുകൂടി വാഹനമോടിക്കുന്നത്…

ഡബ്ലിൻ: എം50 യിൽ ഉണ്ടായ വാഹനാപകടത്തിൽ അന്വേഷണം ആരംഭിച്ച് ഫിയോസ്രു. ഗാർഡ ഷിക്കോണയിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 9 പേർക്കാണ്…

ഡബ്ലിൻ: ഗാർഡ മാനേജ്‌മെന്റിനെതിരായ പരാതിയിൽ ഗാർഡയ്ക്ക് തിരിച്ചടി. വർക്ക് ഫ്രം ഹോം അനുവദിച്ചതിൽ വിവേചനം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാർഡ ജോസഫ് ജോയ്‌സി വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷനെ…

ഡബ്ലിൻ: ഡബ്ലിനിൽ ഇ- സ്‌കൂട്ടർ വേട്ട തുടർന്ന് പോലീസ്. നൂറ് കണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട…

ലാവോയിസ്: കൗണ്ടി ലാവോയിസിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ…