Browsing: garda

ഡബ്ലിൻ: അയർലൻഡിൽ വാർഷിക റോഡ് സുരക്ഷാ വാരാചരണത്തിന് ആരംഭം. ഇന്ന് മുതൽ 12ാം തിയതിവരെയാണ് റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്. ആദ്യ ദിനമായ ഇന്ന് ടയർ സുരക്ഷാ…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുള്ളയാളാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കിൽഗ്ലാസിലെ കുല്ലീനമോറിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ…

ഡബ്ലിൻ: ഡബ്ലിനിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്. പലസ്തീൻ അനുകൂലികളായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ട് ടണലിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർ…

ഡബ്ലിൻ: എഐ സാങ്കേതിക വിദ്യയിൽ പുലിവാല് പിടിച്ച് ഐറിഷ് ഗാർഡ. ആളുകൾ എഐ നിർമ്മിത വീഡിയോകൾ യഥാർത്ഥ സംഭവം എന്ന വ്യാജേന ഗാർഡകൾക്ക് അയച്ച് നൽകുന്നത് വ്യാപകമാകുന്നു.…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട ഒരാൾ പിടിയിൽ. 50 വയസ്സുള്ളയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കോടതി കുറ്റം ചുമത്തി. ഏപ്രിൽ 13…

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ വെടിവയ്പ്പ്. വ്യാഴാഴ്ച പുലർച്ചെ ഡൗൺപാട്രിക്കിലെ ലിസ്‌നമുവൽ ക്ലോസ് മേഖലയിൽ ആയിരുന്നു സംഭവം. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. രണ്ട് തവണയാണ് വീടിന്…

ലിമെറിക്ക്: ലിമെറിക്കിൽ പോലീസ് നടത്തിയ പരിശോധനയിൽ ബോംബുൾപ്പെടെ പിടിച്ചെടുത്തു. സംഘടിത കുറ്റവാളി സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിയ തിരച്ചിലിലാണ് ബോംബുൾപ്പെടെ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം…

ഡബ്ലിൻ: നഗരത്തിൽ ഡബ്ലിൻ ബസും ഫയർ എൻജിനും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ഡബ്ലിനിലെ മൗണ്ട് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ…

വിക്ലോ: കൗണ്ടി വിക്ലോയിൽ യുവാവിനെതിരെ മോഷണത്തിന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. 30 വയസ്സുകാരനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ്…

ഡബ്ലിൻ: ക്രമസമാധാനപാലനത്തിനായി ഗാർഡ നാഷണൽ പബ്ലിക്ക് ഓർഡർ യൂണിറ്റിന് അധിക ഉപകരണങ്ങൾ വാങ്ങാൻ രണ്ട് വർഷത്തിനിടെ ചിലവിട്ടത് 7.3 മില്യൺ യൂറോ. നീതി മന്ത്രി ജിം ഒ…