Browsing: garda

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ വീട് കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വീടിന് തീയിട്ടത് ആണെന്ന നിഗമനത്തിലാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസിന്…

ഡബ്ലിൻ: അയർലൻഡിൽ തെളിവായി സൂക്ഷിച്ച കഞ്ചാവ് കാണാതായ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. തെളിവ് സൂക്ഷിക്കുന്ന ലോക്കറിൽ നിന്നും…

ഡബ്ലിൻ: അയർലൻഡിൽ റോഡ് അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് റോഡ് സുരക്ഷാ ഗ്രൂപ്പ്. മരണം സംബന്ധിച്ച കണക്കുകൾ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് പാർക് (പിഎആർസി)…

വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ 18 കാരന് ഗുരുതരപരിക്ക്. കോർക്ക് റോഡിൽ ( ആർ680) ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ…

ലൗത്ത്: കൗണ്ടി ലൗത്തിനെ നടുക്കി വാഹനാപകടം. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഗിബ്‌സ്ടൗണിലെ ആർഡീ റോഡിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. എത്ര…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീ പിടിച്ച് മരണം. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം…

ലാവോയിസ് : കൗണ്ടി ലാവോയിസിലെ അതിർത്തി കടന്നുള്ള ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാമനാണ് അറസ്റ്റിലായത്. 1939 ലെ ഒഫൻസസ് എഗൈൻസ്റ്റ് ദി സ്റ്റേറ്റ്…

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടം. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കിലീൻഡെഫിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏകദേശം 40…

ടിപ്പററി:  ടിപ്പററിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പററിയിലെ ബേർഡ്ഹില്ലിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്.…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. 80 വയസ്സുള്ള സ്ത്രീയാണ് ഒരാഴ്ച നീണ്ട ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ഇവരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ…