വാട്ടർഫോർഡ്: യൂറോപ്യൻ ഇൻഡോർ ആർച്ചറി ചാമ്പ്യൻ ഷിപ്പ് കൗണ്ടി വാട്ടർഫോർഡിൽ നടക്കും. അടുത്ത തിങ്കളാഴ്ച മുതൽ ടൂർണമെന്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കാരിഗനോറിലെ എസ്ഇടിയു അരീനയാണ് പരിപാടിയ്ക്ക് വേദിയാകുക.
20 യൂറോപ്യൻ രാജ്യങ്ങൾ പരിപാടിയിൽ പങ്കെടുക്കും. 460 ഓളം പേരാണ് വാശിയേറിയ പരിപാടിയിൽ മാറ്റുരയ്ക്കുക. ഇന്റർനാഷണൽ ഫീൽഡ് ആർച്ചറി അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.
Discussion about this post

