Browsing: waterford

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – ന്യൂഇയർ ആഘോഷം ശനിയാഴ്ച (ജനുവരി 10). മുള്ളിനാവത്ത് കമ്യൂണിറ്റി സെന്ററിൽ വൈകീട്ട് മൂന്നരയോടെയാണ് പരിപാടിയ്ക്ക് തുടക്കമാകുക. വിവിധ കലാ-കായിക…

ഡബ്ലിൻ: ഹോളിഡേ ഹോമിന്റെ നിർമ്മാണത്തിന് ബ്രോഡ്കാസ്റ്ററും പോഡ്കാസ്റ്ററുമായ മെരിയഡ് റോണന് അനുമതി. വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിലാണ് ആസൂത്രണ അനുമതി നൽകിയത്. പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഇ- സ്‌കൂട്ടർ അപകടത്തിൽ മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത്. സെന്റ്. ജോൺസ് പാർക്കിൽ താമസിക്കുന്ന അലൻ വാൾഷ് ആണ് മരിച്ചത്. വ്യാഴാഴ്ച മനോർ…

ഡബ്ലിൻ: ഈ ക്രിസ്തുമസ് കാലത്ത് സൂപ്പർ ചാലഞ്ചുമായി വാട്ടർഫോർഡ് ഇന്ത്യൻസ്. ക്രിസ്തുമസ് വൈബ്‌സ് – റീൽസ് ചാലഞ്ച് 2025 ൽ ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം. ഒന്നാം…

ഡബ്ലിൻ: ഇ- സ്‌കൂട്ടറുകളുടെയും ഇ- ബൈക്കുകളുടെയും സുരക്ഷിതമായ ഉപയോഗം ലക്ഷ്യമിട്ട് വാട്ടർഫോർഡിൽ ബോധവത്കരണ പരിപാടി. കിക്ക്സ്റ്റാർട്ടിംഗ് ദി കമ്മ്യൂണിറ്റി എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇ- ബൈക്കുകളുടെയും…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് മരിച്ച പൈലറ്റിന്റെ പേര് വിവരങ്ങൾ പുറത്ത്. 48 കാരനും തുർക്കി സ്വദേശിയുമായ ബിർകാൻ ഡോകുസ്ലർ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വിന്റർ ഫെസ്റ്റിവൽ ആയ വിന്റെർവാലിന് തുടക്കം. വെള്ളിയാഴ്ച മുതലാണ് പരിപാടിയ്ക്ക് തുടക്കമായത്. ക്രിസ്തുമസിനായുള്ള ആഘോഷപരിപാടികൾക്കും ഇതോടെ കൗണ്ടിയിൽ തുടക്കം കുറിച്ചു. തുടർച്ചയായ 13ാം…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടം. 40 കാരൻ മരിച്ചു. സല്ലിപാർക്കിൽ ഇന്ന് പുലർച്ചെ 2.10 ഓടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. റോഡിലൂടെ നടന്ന്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് വീണു. സംഭവത്തിൽ ഒരാൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു സംഭവം. വിമാനം തകരാൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം…

വാട്ടർഫോർഡ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ റെയിൽവേ ഗുഡ്‌സ് ക്രെയിൻ അനാച്ഛാദനം ചെയ്തു. വാട്ടർഫോർഡിലെ കിൽമീഡനിൽ ആണ് പുന:സ്ഥാപിച്ച ഗുഡ്‌സ് ക്രെയിൻ അനാച്ഛാദനം ചെയ്തത്. 160 വർഷത്തോളം…