ലോംഗ്ഫോർഡ്: ലോംഗ്ഫോർഡ് സെന്റ് ജോസഫ് എസ്എംസിസിയുടെ വാർഷിക ധ്യാനം ഈ മാസം. മാർച്ച് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പരിപാടി. ലോംഗ്ഫോർഡിലെ സെന്റ് മൈൽ കത്തീഡ്രൽ പള്ളിയാണ് വേദി.
ഫാ. ജോസഫ് പുത്തൻപുരയ്ക്കലാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സെന്റ് ജോസഫ് എസ്എംസിസി അറിയിച്ചു.
Discussion about this post

