Browsing: waterford

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വൈറ്റ് ടെയിൽഡ് പരുന്തിന്റെ ജനനം സ്ഥിരീകരിച്ച് അധികൃതർ. വൈറ്റ് ടെയിൽഡ് ഈഗിൾ റീഇൻഡ്രൊഡക്ഷൻ പ്രോഗ്രാം മാനേജർ എമൺ മസ്‌കെലാണ് ഈ വിവരം പങ്കുവച്ചത്. 150…

വാട്ടർഫോർഡ്: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ഐക്യത്തിന്റെയും സാംസ്‌കാരിക തനിമയുടെയും പ്രതീകമായ ചുമർചിത്രം അനാച്ഛാദനം ചെയ്തു. വാട്ടർഫോർഡ് വാൾസ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ് ചുമർചിത്രം അനാച്ഛാദനം ചെയ്തത്. നിലവിലെ അയർലൻഡിലെ…

വാട്ടർഫോർഡ്: വംശീയ ആക്രമണത്തിന് ഇരയായ ആറ് വയസ്സുകാരിയെയും കുടുംബത്തെയും സന്ദർശിച്ച് വാട്ടർഫോർഡ് മേയറും കൗൺസിലറും. കഴിഞ്ഞ ദിവസമാണ് ഇരുവരും കുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടിയോടും വീട്ടുകാരും സംസാരിച്ച മേയറും…

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി യുവാവ് അന്തരിച്ചു. ചേർത്തല സ്വദേശി ശ്യാം കൃഷ്ണനാണ് അന്തരിച്ച്. 37 വയസ്സായിരുന്നു. വാട്ടർഫോർഡ് സെന്റ് പാട്രിക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്സ് മാനേജറായി ജോലി…

വാട്ടർഫോർഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ അനുസ്മരണയോഗം സംഘടിപ്പിച്ച് എഐസി ബ്രിട്ടൻ ആൻഡ് അർലൻഡ്. വാട്ടർഫോർഡിൽ കഴിഞ്ഞ ദിവസം ആയിരുന്നു യോഗം.…

വാട്ടർഫോർഡ്: അയർലന്റിൽ ജീവിക്കാൻ ഏറ്റവും സുഖമുള്ള കൗണ്ടിയായി വാട്ടർഫോർഡ്. അയർലന്റ് ലിവെബലിറ്റി ഇൻഡക്‌സിലാണ് ജീവിക്കാൻ ഏറ്റവും മികച്ച കൗണ്ടിയായി വാട്ടർഫോർഡ് മാറിയത്. ന്യായമായ വിലയുള്ള വീടുകളും, നല്ല…

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ 70 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മരിച്ച 70…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള മോട്ടോർസൈക്കിൾ യാത്രികനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ്…

വാട്ടർഫോർഡ്: ഡബ്ലിന് പുറത്ത് ഏറ്റവും വലിയ സ്റ്റോർ ആരംഭിച്ച് പ്രമുഖ ഫർണീച്ചർ സ്ഥാപനമായ ഐക്കിയ (ഐകെഇഎ). വാട്ടർഫോർഡിലാണ് പുതിയ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം.…

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വീണ്ടും തീപിടിത്തം. മുൻ വാട്ടർഫോർഡ് ക്രിസ്റ്റൽ ലെഷൻ സെന്റർ പ്രവർത്തിച്ചിരുന്ന സ്ഥലത്തിന് പുറക് വശത്തായിട്ടായിരുന്നു തീപിടിത്തം ഉണ്ടായത്. വാട്ടർഫോർഡ് ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ…