Browsing: Top News

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യുകെ മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ…

ഡബ്ലിൻ: ഡൺസ് സ്റ്റോറുകളിൽ നിന്നും റെഡി മീൽ ഭക്ഷണങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. പാക്കറ്റിലെ വിശദാംശങ്ങളിൽ പിഴവ് സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി. ഉത്പന്നം കൈവശം…

ഡബ്ലിൻ: ഭീതിയിൽ ഓരോ ദിവസവും തള്ളി നീക്കി ഡോണാഗ്മെഡ് ഹൗസിംഗ് അപ്പാർട്ട്‌മെന്റിലെ അന്തേവാസികൾ. അപ്പാർട്ട്‌മെന്റ് പരിസരത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. അടുത്തിടെ നിരവധി…

ലൗത്ത്: കൗണ്ടി ലൗത്തിൽ വനിതാ ചൈൽഡ്‌കെയർ വർക്കറെ ജയിലിൽ അടച്ച് കോടതി. ഡണ്ട്‌ലാക്ക് സർക്യൂട്ട് കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ, ലഹരി ഇടപാട് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ്…

ഡബ്ലിൻ: ഈ വർഷത്തെ ഡബ്ലിൻ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ പോൾ റൂഡും നിക്ക് ജോനാസും പങ്കെടുക്കും. ഫെസ്റ്റിവലിന്റെ സമാപന രാവിൽ ആണ് ഇരുവരും സാന്നിദ്ധ്യം അറിയിക്കുക. മാർച്ച്…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ ലഹരിവേട്ട. 1.5 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. റെവന്യൂ ഉദ്യോഗസ്ഥരാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. കഞ്ചാവാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തിന് പുറത്ത്…

ഡബ്ലിൻ: ശിശുപരിപാലനത്തിനായുള്ള ചിലവുകൾ കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ചൈൽഡ് കെയർ ചിലവുകൾ പ്രതിമാസം 200 യൂറോ എന്ന നിലയിൽ കുറയ്ക്കും. ഏറ്റവും വിലയ…

ഡബ്ലിൻ: അയർലൻഡിൽ സമ്മറിലെ സംഗീത പരിപാടികൾ പ്രഖ്യാപിച്ച് സിയാൻ ഡുക്രോട്ടും ഡേവിഡ് ഗ്രേയും. ഡബ്ലിനിലും കോർക്കിലുമാണ് ഇവരുടെ പരിപാടി. പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന അടുത്ത ദിവസം മുതൽ…

ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ പുതിയ റെസിഡൻഷ്യൽ ടെനൻസീസ് ബില്ലിനെതിരെ പ്രതിപക്ഷം. ബില്ല് രാജ്യത്ത് വാടക കുതിച്ചുയരാൻ കാരണമാകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബില്ല് പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം.…

ഡബ്ലിൻ: യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനവുമായി ബാങ്കിംഗ് ഭീമനായ ബാർക്ലേസ്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പാരിസിലാണ് പുതിയ ആസ്ഥാനം രൂപീകരിക്കാൻ കമ്പനി…