ഡബ്ലിൻ: അമേരിക്കയെ എതിർക്കാനുള്ള നീക്കത്തിൽ നിന്നും പിൻവാങ്ങി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ അംബാസിഡർമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. പുതിയ തീരുമാന പ്രകാരം ആന്റി കോർഷൻ ഇൻസ്ട്രുമെന്റ് ഉപയോഗിക്കില്ല.
93 ബില്യൺ യൂറോയുടെ മറുപടി താരിഫുകൾ പുന:സ്ഥാപിക്കേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ആറ് വരെ ഇത് സംബന്ധിച്ച നടപടികൾ നിർത്തിവച്ചിട്ടുണ്ട്. അടുത്ത മാസം ഇതിൽ തീരുമാനം ഉണ്ടാകുകയുള്ളൂ.
Discussion about this post

