Browsing: Top News

ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനും ശക്തമായ മഴയ്ക്കും പ്രളയത്തിനും പിന്നാലെ അയർലൻഡിലെ കാലാവസ്ഥ ശാന്തമാകുന്നു. അടുത്ത വാരം അയർലൻഡിൽ വെയിലെത്തുമെന്നാണ് കാലാവസ്ഥാ ഗവേഷകർ വ്യക്തമാക്കുന്നത്. അതേസമയം മഴ പൂർണമായി…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ സിൻ ഫെയ്‌നിന്റെ പിന്തുണ കുറഞ്ഞു. സൺഡേ ഇൻഡിപെൻഡന്റിന്റെ ഗവേഷണമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം ഫിൻ ഗെയ്‌ലിന്റെ പിന്തുണ വർധിക്കുന്നുണ്ട്. സിൻ…

ഡബ്ലിൻ: സെന്റ് ബ്രിജിഡ്‌സ് ദിനത്തോട് അനുബന്ധിച്ച് അയർലൻഡിൽ ഇന്ന് വിപുലമായ ആഘോഷപരിപാടികൾ. വെക്‌സ്‌ഫോർഡ്, ലിമെറിക്ക്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ വലിയ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 29 ന് ആരംഭിച്ച…

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് പരിക്കേൽക്കാൻ ഇടയാക്കിയ ആക്രമണത്തിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികളും സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ…

ലൗത്ത്: കൗണ്ടി ലൗത്തിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് പുരുഷന്മാരാണ് കേസിലെ പ്രതികൾ. ഇവരെ ഡണ്ടാൽക്ക് ജില്ലാ കോടതിയിലാണ് ഹാജരാക്കിയത്. 38…

ഡബ്ലിൻ: ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഒരു മരണം. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഡബ്ലിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. 60 വയസ്സുളള രണ്ട്…

ഡബ്ലിൻ: ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി നീട്ടി. ഈ മാസം 28 വരെയാണ് കാലാവധി നീട്ടിയത്. രജിസ്‌ട്രേഷൻ പ്രോസസ് ചെയ്യുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. അപേക്ഷകരായ ഐപിആർ കാർഡ്…

ഡബ്ലിൻ: രാജ്യത്തെ പ്രളയ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. തെക്ക് കിഴക്കൻ മേഖലയിലാണ് ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുള്ള പ്രളയം കനത്ത നാശം ഉണ്ടാക്കിയത്.…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ആൺകുട്ടിയ്ക്ക് നേരെ നായയുടെ ആക്രമണം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡബ്ലിൻ 15 ലെ ക്ലോൺസിലയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്ത്രീയ്ക്ക് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച…