Browsing: Top News

ഡബ്ലിൻ: ഐറിഷ് നടി ജെസി ബക്ലി യുകെ ക്രിട്ടിക് സർക്കിൾ ആക്ട്രസ് ഓഫ് ദി ഇയർ. ഇന്നലെയായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഹാംനെറ്റിലെ അഭിനയമാണ് ജെസിയ്ക്ക് നേട്ടമായത്. വോട്ടെടുപ്പിലൂടെയാണ്…

ഡബ്ലിൻ: ഡബ്ലിനിൽ കിടപ്പുമുറിയിലെ കിടക്കയ്ക്ക് തീയിട്ടയാൾ അറസ്റ്റിൽ. 47 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഇയാൾ കിടക്കയ്ക്ക് തീയിട്ടതിനെ തുടർന്ന്…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. 3.4 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഓപ്പറേഷൻ താരയുടെ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പോലീസ് വാഹനം ഉൾപ്പെടെ ആറ് കാറുകൾ കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.20 ഓടെയായിരുന്നു സംഭവം ഉണ്ടായത്. കൂട്ടിയിടിയിൽ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കൗമാരക്കാരന് നേരെ ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ അക്രമി ആയുധം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരങ്ങൾക്കായി പൊതുജന…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട് മുതൽ മഞ്ഞുള്ള തണുത്ത കാലാവസ്ഥ. ഇതേ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ നിലവിൽവരുന്ന യെല്ലോ…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനം ഇടിച്ച് കാൽനട യാത്രികയ്ക്ക് ദാരുണാന്ത്യം. 80 വയസ്സുകാരിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സെയ്ന്റ്ഫീൽഡ് റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് കാർ ഇടിച്ച് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റോബർട്ട്സ്ടൗണിലെ മൈലേഴ്സ്ടൗൺ മേഖലയിൽ ഇന്നലെ…

ടൈറോൺ: കൗണ്ടി ടൈറോണിൽ ഫ്‌ളാറ്റിന് തീയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 20 ഉം 22 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. നിലവിൽ…

ഡൊണഗൽ: അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ഡൊണഗൽ കൗണ്ടി കൗൺസിൽ. കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കൗൺസിൽ അധികൃതർ നിർദ്ദേശിച്ചു. അതിനാൽ ജാഗ്രത വേണമെന്നും…