ഡബ്ലിൻ: ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി നീട്ടി. ഈ മാസം 28 വരെയാണ് കാലാവധി നീട്ടിയത്. രജിസ്ട്രേഷൻ പ്രോസസ് ചെയ്യുന്നതിൽ കാലതാമസം നേരിടുന്നുണ്ട്.
അപേക്ഷകരായ ഐപിആർ കാർഡ് കാലഹരണപ്പെട്ട വിദേശപൗരന്മാർക്ക് ഈ മാസം 28 വരെ രാജ്യത്ത് പ്രവേശിക്കാൻ അനുമതിയിട്ടുണ്ട്. കാലഹരണപ്പെട്ട കാർഡ് ഇതിനായി ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് യാത്രയും ചെയ്യാം.
Discussion about this post

