ലിമെറിക്ക്: മലങ്കര കത്തോലിക്ക കമ്യൂണിറ്റിയ്ക്കായുള്ള പുതിയ മാസ് സെന്ററിന്റെ ഉദ്ഘാടനം 22 ന് ( ശനിയാഴ്ച). ലിമെറിക്ക് സിറ്റിയിലെ സെന്റ് നിക്കോളാസ് ദൈവാലയത്തിൽവച്ചാണ് ഉദ്ഘാടന പരിപാടികൾ നടക്കുന്നത്. രാവിലെ 10.30 ന് വിശുദ്ധ കുർബാനയോടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ആരംഭം കുറിയ്ക്കും.
ഉദ്ഘാടന പരിപാടിയിലേക്ക് പ്രീസ്റ്റ് ഇൻ ചാർജ് ആയ ഫാദർ ജൊവാക്കിം പണ്ടാരംകുടിയിൽ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് +353 89 250 3585 എന്ന നമ്പറിൽ ബന്ധപ്പെടുക.
Discussion about this post

