ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് പരിക്ക്. സംഭവങ്ങളിൽ രണ്ട് പേർ അറസ്റ്റിലായി. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈസ്റ്റ് ബെൽഫാസ്റ്റിലും, വെസ്റ്റ് ബെൽഫാസ്റ്റിലുമായി വ്യാഴം , വെളളി ദിവസങ്ങളിലാണ് സംഭവങ്ങൾ ഉണ്ടായത്. ഗതാഗത നിയമ ലംഘനം തടയാൻ ശ്രമിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെയാണ് ആക്രമണങ്ങൾ ഉണ്ടായത്. നാലോളം പോലീസുദ്യോഗസ്ഥർക്കാണ് പരിക്കേറ്റത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

