Browsing: Top News

കോർക്ക്: കൗണ്ടി കോർക്കിൽ വയോധിക ദമ്പതികൾക്ക് നേരെ ആക്രമണം. 60 വയസ്സുള്ള സ്ത്രീ കുത്തേറ്റ് മരിച്ചു. സാരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയായിരുന്നു…

കെറി: കെറി വിമാനത്താവളത്തിലെ പുതിയ അറൈവൽ ഹാൾ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആയിരുന്നു യാത്രികർക്കായി കേന്ദ്രം തുറന്ന് നൽകിയത്. ഇതോടെ കോർക്ക് വിമാനത്താവളം…

ബെൽഫാസ്റ്റ്: ഗോൾഫ് ഓപ്പൺ ചാമ്പ്യൻഷിപ്പ് നോർതേൺ അയർലൻഡിന്റെ വരുമാനത്തെ സ്വാധീനിക്കുമെന്ന് പഠനം. ചാമ്പ്യൻ ഷിപ്പ് നോർതേൺ അയർലൻഡിന്റെ ഖജനാവിന് 280 മില്യൺ പൗണ്ടിന്റെ അധിക നേട്ടം ഉണ്ടാക്കുമെന്നാണ്…

ഡബ്ലിൻ: ഡബ്ലിൻ മൃഗശാലയിലെ തത്തയ്ക്ക് അയർലൻഡിലെ ഫുട്‌ബോൾ താരത്തിന്റെ പേര് നൽകി അധികൃതർ. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് പ്ലേ ഓഫിൽ അയർലൻഡിന് ഇടം നേടിക്കൊടുത്ത താരം ട്രോയ്…

ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിൽ ഉണ്ടായ വാഹനാപകടത്തിൽ വിതുമ്പി രാഷ്ട്രീയ ലോകവും. ഇന്നലെ ചേർന്ന ബ്രിട്ടീഷ്- ഐറിഷ് ഇന്റർഗവൺമെന്റൽ കോൺഫറൻസിൽ രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.…

ഡബ്ലിൻ: അയർലൻഡിൽ ഈ ആഴ്ച മഞ്ഞ് വീഴ്ചയ്ക്ക് സാധ്യത. താപനില പൂജ്യത്തിന് താഴെയാകും. ഇന്നും നാളെയും രാത്രി കാലങ്ങളിൽ താരതമ്യേന നല്ല തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മെറ്റ്…

ഡബ്ലിൻ: ഡബ്ലിൻ മൃഗശാലയിൽ ജീവൻ നഷ്ടമാകുന്ന മൃഗങ്ങളുടെ എണ്ണത്തിൽ വർധന. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം മൃഗങ്ങളുടെ മരണ നിരക്കിൽ 64 ശതമാനത്തിന്റെ…

ഡബ്ലിൻ: സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ  അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് വീഴ്ച വരുത്തിയ സംഭവത്തിൽ അന്വേഷണം. ചർച്ചിന്റെ സമ്മതത്തോടെ ക്രിമിനൽ അന്വേഷണമാണ് വടക്കൻ അയർലൻഡ് പോലീസ് ആരംഭിച്ചിരിക്കുന്നത്. സുരക്ഷ…

ഡബ്ലിൻ: രാജ്യത്തെ സെർവിക്കൽ ക്യാൻസർ മുക്തമാക്കാൻ നിർണായക നീക്കവുമായി സർക്കാർ. അധികം വൈകാതെ സ്ത്രീകൾക്ക് സ്മിയർ ടെസ്റ്റ് വീട്ടിൽ ഇരുന്ന് നടത്താനുള്ള സൗകര്യം രാജ്യത്ത് ഉണ്ടായേക്കും. 15…

കോർക്ക്: പുതുവർഷത്തോടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കോർക്കിലെ ബ്രൂവറി. ദീർഘകാലമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്‌കൻ വെൽ ബ്രൂവറിയാണ് ഉത്പാദനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉടമ മോൾസൺ കൂർസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…