ഡബ്ലിൻ: രാജ്യത്തെ സെർവിക്കൽ ക്യാൻസർ മുക്തമാക്കാൻ നിർണായക നീക്കവുമായി സർക്കാർ. അധികം വൈകാതെ സ്ത്രീകൾക്ക് സ്മിയർ ടെസ്റ്റ് വീട്ടിൽ ഇരുന്ന് നടത്താനുള്ള സൗകര്യം രാജ്യത്ത് ഉണ്ടായേക്കും. 15 വർഷത്തിനുള്ളിൽ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള പാതയിലാണ് അയർലൻഡ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് പ്രവചിക്കുന്നത്.
സെർവിക്കൽ ക്യാൻസർ നിർമാർജന ദിനത്തോട് അനുബന്ധിച്ച് സ്ത്രീകൾക്കായി ഒരു ഡിഐവൈ ഹോം ടെസ്റ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് എച്ച്എസ്ഇയുടെ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post

