Browsing: Top News

ഡബ്ലിൻ: ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന് യോഗ്യത നേടി അയർലൻഡ്. അവസാന മത്സരത്തിൽ ഹംഗറിയെ തോൽപ്പിച്ചാണ് പ്ലേ ഓഫിന് അയർലൻഡ് ടീം യോഗ്യത നേടിയത്. ഞായറാഴ്ച ബുജാപെസ്റ്റിൽ…

ലിമെറിക്ക്: ഐറിഷ് മലയാളിയായ ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ. നീതി വകുപ്പിന്റേതാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. പീസ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ ജോജോയ്ക്ക് കൈമാറി.…

വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ 18 കാരന് ഗുരുതരപരിക്ക്. കോർക്ക് റോഡിൽ ( ആർ680) ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ…

കോർക്ക്: കോർക്കിൽ ദിനോസർ ഫോസിലുകളുടെ പ്രദർശനത്തിന് തുടക്കം. യൂണിവേഴ്‌സിറ്റി കോളേജ് കോർക്കിലാണ് പ്രദർശനം ആരംഭിച്ചത്. പരിപാടി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ‘ഡൊമെയ്ൻ ഓഫ് ദി…

കോർക്ക്: കോർക്കിലെ ഹോളിഹില്ലിൽ ഉണ്ടായ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവ സ്ഥലത്ത് പോലീസിന്റെയും വിദഗ്ധ സംഘത്തിന്റെയും ശാസ്ത്രീയ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ്…

ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്റ് കാതറിൻ കനോലി. അപകടം അത്യന്തം ഞെട്ടിക്കുന്നതും ദു:ഖം ഉളവാക്കുന്നതും ആണെന്ന് കനോലി പറഞ്ഞു.…

ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടീഷ് നാവിക സേനാംഗത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിച്ചത്. ഇനി…

ലിമെറിക്ക് : കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. കിൽമീഡിയിലെ ബാലികെവിനിൽ ഞായറാഴ്ച നാല് മണിയോടെയായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച…

ടിപ്പററി: ടിപ്പററി ഓർത്തഡോക്‌സ് ഇടവകയുടെ സെന്റ് കുരിയാക്കോസ് ദേവാലയത്തിന്റെ പ്രതിഷ്ഠാ പെരുന്നാളും സഹദാഭക്ത സംഗമവും. ഈ മാസം 22, 23 തിയതികളിലാണ് പരിപാടികൾ നടക്കുക. 2024 സെപ്തംബർ…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിന്റെ മരണത്തിൽ 50 കാരനാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്…