Browsing: Top News

കോർക്ക് സിറ്റി: കോർക്കിൽ പുതിയ അപ്പാർട്ട്‌മെന്റ് പദ്ധതിയ്ക്ക് അനുമതി. ബ്ലാക്ക്‌റോക്കിൽ 90 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾ നിർമ്മിക്കുന്ന പദ്ധതിയ്ക്കാണ് പ്ലാനിംഗ് ബോർഡ് അനുമതി നൽകിയത്. ബ്ലാക്ക് റോക്കിലെ…

ഡബ്ലിൻ: അയർലന്റ് മലയാളി ശ്യാം മോഹന്റെ മാതാവ് രാജമ്മ ( രാജമ്മ ടീച്ചർ) അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് ശ്യാം മോഹൻ. രാജമ്മയുടെ സംസ്‌കാരം ഇന്ന്…

ഡബ്ലിൻ: 14 കാരന്റെ തിരോധാനത്തിൽ പൊതുജന സഹായം തേടി പോലീസ്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ഡൺട്രം…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ കടയിലെ ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. മാലോൺ റോഡിലെ കടയിലെ…

അമാർഗ്: കൗണ്ടി അമാർഗിൽ 70 കാരൻ ട്രാക്ടർ അപകടത്തിൽ മരിച്ചു. തസാഗിലെ ഡൺഡ്രം റോഡിന് സമീപമാണ് സംഭവം. പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ഇന്നലെയാണ് അപകടം…

ഡബ്ലിൻ: എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ അടുത്ത വർഷം സ്ഥാനമൊഴിയും. 2026 മാർച്ചിൽ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2023 മാർച്ചിലാണ് അദ്ദേഹം എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ്…

ക്ലെയർ: പടിഞ്ഞാറൻ ക്ലെയർ തീരത്ത് പാഡിൽബോർഡിംഗിനിടെ പെൺകുട്ടി കുടങ്ങി. മിൽടൗൺ മാൽബേയിലെ വൈറ്റ് സ്ട്രാൻഡിൽ ആയിരുന്നു സംഭവം. കരയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിയ ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ…

ഡബ്ലിൻ: രാജ്യത്തെ ജലവിതരണം സൂക്ഷ്മമായി നിരീക്ഷിച്ച് ഉയിസ് ഐറാൻ. ജലശ്രോതസ്സുകളിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിലാണ് നിരീക്ഷണം നടത്തുന്നത്. നിലവിൽ ജലവിതരണത്തിന് 17 പ്രദേശങ്ങളിൽ ഉയിസ് ഐറാൻ ബുദ്ധിമുട്ട്…

ഡബ്ലിൻ: അയർലന്റ് മലയാളി രാജു കുന്നക്കാട്ടന് പുരസ്‌കാരം. പ്രശസ്തസാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതൻ സ്മാരക സാഹിത്യ അവാർഡ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. ‘ ഒലിവ് മരങ്ങൾ സാക്ഷി…

ഡബ്ലിൻ: അയർലന്റിലെ തൊഴിലില്ലായ്മ വേതനം സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി സർക്കാർ. ആനുകൂല്യം കൈപ്പറ്റുന്നവരിൽ മൂന്നിൽ ഒന്നും വിദേശ പൗരന്മാരാണ് എന്നാണ് സർക്കാർ വെളിപ്പെടുത്തൽ. പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട…