Browsing: Top News

ഡബ്ലിൻ: കുടിയേറ്റക്കാർക്കായി പാട്ടത്തിനെടുത്ത വീടുകൾ ഉടമയറിയാതെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ ഏജന്റിനെതിരെ ഹൈക്കോടതി. കെട്ടിടങ്ങളിൽ പ്രവേശിക്കുന്നത് ഏജന്റിന് വിലക്കേർപ്പെടുത്തി. ഡബ്ലിനിലെ 17 പ്രോപ്പർട്ടികളാണ് ഏജന്റ് ചട്ടവിരുദ്ധമായി വാടകയ്ക്ക്…

ഡബ്ലിൻ: അയർലന്റിലെ വർക്ക് പെർമിറ്റുകൾ ഈ വർഷം പുനരവലോകനം ചെയ്യുമെന്ന് എന്റർപ്രൈസ്, ട്രേഡ് ആന്റ് എംപ്ലോയ്‌മെന്റ് വകുപ്പ് സഹമന്ത്രി അലൻ ഡില്ലൻ. പാർലമെന്റിൽ കോർക്ക് ഈസ്റ്റ് ഫിന…

ബെൽഫാസ്റ്റ്: സുരക്ഷാ കാരണങ്ങളെ തുടർന്ന് സൗത്ത് ബെൽഫാസ്റ്റിലെ സ്‌കൂൾ അടച്ചുപൂട്ടി. ബെൻമോറിലെ ഫിനാഗി പ്രൈമറി സ്‌കൂൾ ആണ് അടച്ചത്. സ്‌കൂൾ അധികൃതർ പ്രസ്താവനയിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.…

വെക്‌സ്‌ഫോർഡ്: എനിസ്‌കോർത്തിയിലെ സീമസ് റാഫ്റ്റർ പാലം പൊളിച്ച് നീക്കും. നഗരത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം പൊളിച്ച് നീക്കുന്നത്. സ്ലാനി നദിക്ക് കുറുകെയുള്ള ലാൻഡ്മാർക്ക് പാലവും…

ഡബ്ലിൻ: ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലന്റ് (ഐസിസിഐ) അടച്ചിടുന്നതിൽ ഇസ്ലാമിക വിശ്വാസികളായ കുട്ടികൾ നിരാശർ. ഐസിസിഐ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിനിടെ ആയിരുന്നു…

ഡബ്ലിൻ: സീൽഗ് മിചിൽ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച് പെതുമരാമത്ത് വകുപ്പ് (ഒപിഡബ്ല്യു). യോഗ്യത നേടിയ ബോട്ട് ഓപ്പറേറ്റർമാർക്ക് പെർമിറ്റ് നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് കോടതിയിൽ…

ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വീണ്ടും സിഗരറ്റ് വേട്ട. 9 മില്യൺ യൂറോയുടെ സിഗരറ്റ് പിടികൂടി. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് ഇത്രയും വലിയ സിഗരറ്റ് വേട്ട…

വർഷങ്ങളോളം ശാരീരികവും വൈകാരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങൾ സഹിച്ചതിന് ശേഷമാണ് താൻ വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം എടുത്തതെന്ന് നടൻ രവി മോഹൻ. ഗായിക കെനിഷ ഫ്രാൻസിസുമായി പ്രണയത്തിലാണെന്ന…

ഡബ്ലിൻ: ഓസ്‌ട്രേലിയയിൽ കൺസ്ട്രക്ഷൻ സൈറ്റിൽ ഉണ്ടായ അപകടത്തിൽ അയർലന്റ് പൗരന്മാർക്ക് പരിക്ക്. കൗണ്ടി ഡോണഗൽ സ്വദേശികളായ ജോൺ വാലസ്, കൈൽ വാർഡ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ…

ഡബ്ലിൻ: അയർലന്റിൽ ഇന്നും അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. യൂറോപ്പിലെ തന്നെ ചൂടൻ മേഖലയായിരിക്കും അയർലന്റ്…