Browsing: Top News

ഡബ്ലിൻ: പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ മറക്കരുതെന്ന നിർദ്ദേശവുമായി ഡബ്ലിൻ വിമാനത്താവള അധികൃതർ. പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ മറക്കുന്നത് വിമാനത്താവളം വഴിയുള്ള യാത്രയ്ക്ക് തടസ്സം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.…

കോർക്ക് സിറ്റി: കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാളിന് മെയ് 18 ന് (ഞായറാഴ്ച) കൊടി ഉയരും. ഉച്ചയ്ക്ക് 2.30 ന് ഫാദർ ജിൽസൺ കോക്കണ്ടത്തിലാണ്…

ഡബ്ലിൻ: ഇരുചക്രവാഹനം ഇടിച്ച് പോലീസുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ട് നിൽക്കണമെന്ന്…

മയോ: വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും ഇനി മയോ ബീച്ചിൽ എത്തി ഒഴിവുനേരം ആനന്ദകരമാക്കാം. ബീച്ചിൽ വീൽചെയർ സൗഹൃദ മാറ്റുകൾ സ്ഥാപിച്ചു. വീൽചെയർ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റിലൂടെ ബീച്ചിലേക്ക് എളുപ്പം…

ഡബ്ലിൻ: പ്രധാനമന്ത്രിയായിരിക്കെ തന്റെ സഹപ്രവർത്തകർക്കൊപ്പം കൂടുതൽ സമയം ചിലവിടാൻ കഴിഞ്ഞില്ലെന്ന് ലിയോവരദ്കർ. പ്രമുഖ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . മന്ത്രിമാർക്കും ടിഡിമാർക്കും…

മോനാഗൻ: കൗണ്ടി മോനാഗനിൽ കൗമാരക്കാരായ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. ന്യൂബ്ലിസ് സ്വദേശി ആന്റണി മക്ഗിന്നിന് ആണ് കോടതി ഏഴ് വർഷം തടവ് ശിക്ഷ…

ഡബ്ലിൻ: നഗരത്തിലെ പ്രധാന ഔട്ട്ലെറ്റ് നവീകരിക്കാൻ മക്ഡൊണാൾഡ്സ്. ഇതിനായി ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകി. ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിലെ ഔട്ട്ലെറ്റാണ് നവീകരിക്കുക. ചില നിർദ്ദേശങ്ങൾ…

ഡബ്ലിൻ: അയർലന്റിൽ സെപ്റ്റിക് ടാങ്കുകൾ നിലനിൽക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തൽ. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) നടത്തിയ പരിശോധനയിലാണ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സെപ്റ്റിക് ടാങ്കുകൾ…

അമാർഗ്: കൗണ്ടി അമാർഗിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 70 കാരിയാണ് മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയോടെയായിരുന്നു സംഭവം. കള്ളിഹന്നയിലെ തുള്ളിനാവലിൽ…

ഡബ്ലിൻ: ക്യാൻസർ ചികിത്സയിൽ കാപ്പി പൊടിയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് കണ്ടെത്തൽ. ഡബ്ലിൻ സിറ്റി സർവ്വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഇവരുടെ പഠനം…