Browsing: Top News

ഡബ്ലിൻ: വാഹന പരിശോധനയ്ക്കിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ കെവിൻ ഫ്‌ളാറ്റ്‌ലിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. ഡബ്ലിനിലെ സെന്റ് പീറ്റർ ആന്റ് പോൾസ് ചർച്ചിൽ ഉച്ചയോടെയാകും സംസ്‌കാരം. ഞായറാഴ്ച…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ എം1 മോട്ടോർവേയിൽ ഗതാഗത തടസ്സം. അപകടത്തിന് പിന്നാലെയാണ് മേഖലയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടത്. അപകടത്തെ തുടർന്ന് ലിസ്‌ബേൺ ആപ്പിൾഗ്രീൻ സർവ്വീസസ് സ്റ്റേഷന് സമീപം നഗരത്തിലേക്കുള്ള…

ഡബ്ലിൻ: നോർതേൺ അയർലന്റിൽ നഗരങ്ങളിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥികളിൽ ഓട്ടിസം നിരക്ക് വർദ്ധിക്കുന്നു. ഗ്രാമങ്ങളിലുള്ള കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടിരട്ടിയാണ് ഓട്ടിസമുള്ള നഗരങ്ങളിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥികളുടെ…

കോർക്ക്: കോർക്ക് സിറ്റിയിൽ പോലീസിന്റെ വ്യാപക പരിശോധന. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 33,480 യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 20 കാരനും മൂന്ന് കൗമാരക്കാരും അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച…

അമാർഗ്: നോർതേൺ അയർലന്റിലെ കെവിൻ ബെൽ റീപാട്രിയേഷൻ ട്രസ്റ്റിനായി മാരത്തോൺ ഓടി പണം സമാഹരിച്ച് കൗണ്ടി അമാർഗ് സ്വദേശി. ട്രെയിനീ സോളിസിറ്ററായ ജെയിംസ് ഗ്രീൻ ആണ് ന്യൂയോർക്കിലെ…

ഡബ്ലിൻ: പ്രസവശേഷം അമ്മയ്ക്ക് കുഞ്ഞിനെ മാറി നൽകിയ കേസ് ഒത്തുതീർപ്പായി. സംഭവത്തിൽ എച്ച്എസ്ഇയ്‌ക്കെതിരെ നിലനിന്നിരുന്ന കേസാണ് ഹൈക്കോടതിയിൽ ഒത്തുതീർപ്പ് ആയത്. ആശുപത്രിയും എച്ച്എസ്ഇയും ക്ഷമാപണം നടത്തുകയായിരുന്നു. കോർക്ക്…

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും കഞ്ചാവ് പിടികൂടി. സംഭവത്തിൽ 40കാരനെ പോലീസ് അറസ്റ്റ് ചെയ്തു. റെവന്യൂ കസ്റ്റംസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബുധനാഴ്ച ആയിരുന്നു സംഭവം.…

ഡബ്ലിൻ: ലോകമെമ്പാടുമുള്ള ഗവേഷണ പ്രതിഭകളെ അയർലന്റിലേക്ക് ആകർഷിക്കാൻ സർക്കാർ. ഇതിനായി ഗ്ലോബൽ ടാലന്റ് ഇനിഷ്യേറ്റീവ് ക്യാബിനെറ്റിൽ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ജെയിംസ് ലോലെസ്. പദ്ധതി…

ഡബ്ലിൻ: സ്‌കോർട്ട്‌സ് വിരുദ്ധ പ്രതിഷേധത്തിനിടെ കമോഗി പ്രെവിൻഷ്യൽ ഫൈനൽ മത്സരങ്ങൾ നടക്കും. മത്സരങ്ങൾക്ക് ഈ വാരാന്ത്യത്തിൽ മുടക്കമുണ്ടാകില്ലെന്ന് മത്സരാർത്ഥികൾ അറിയിച്ചു. അതേസമയം പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും മത്സരാർത്ഥികൾ വ്യക്തമാക്കി.…

ഡബ്ലിൻ: നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾക്ക് സാരമായി പൊള്ളലേറ്റു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സാൻട്രിയിലെ ടെമ്പിൾ കോർട്ട് മേഖലയിൽ ആയിരുന്നു സംഭവം. ആറോളം ഫയർ എൻജിനുകൾ…