അമാർഗ്: നോർതേൺ അയർലന്റിലെ കെവിൻ ബെൽ റീപാട്രിയേഷൻ ട്രസ്റ്റിനായി മാരത്തോൺ ഓടി പണം സമാഹരിച്ച് കൗണ്ടി അമാർഗ് സ്വദേശി. ട്രെയിനീ സോളിസിറ്ററായ ജെയിംസ് ഗ്രീൻ ആണ് ന്യൂയോർക്കിലെ അൾട്രാ മാരത്തോണിൽ പങ്കെടുത്ത് 11,500 യൂറോ സമാഹരിച്ചത്. 32 മൈൽസ് ആയിരുന്നു അദ്ദേഹം ഓടിയത്.
ക്വീൻസിൽ നിന്നും ബ്രോങ്ക്സിലേക്ക് ആയിരുന്നു മാരത്തോൺ. ഓടുന്നതിനിടെ പരമാവധി ധനസമാഹരണം നടത്തുകയായിരുന്നു ലക്ഷ്യം.
Discussion about this post

