ഓഫ്ലേ: തുടർച്ചയായ ഏഴാം വർഷവും ഓഫ്ലേയിലെ ചതുപ്പിൽ എത്തി അപൂർവ്വയിനത്തിൽപ്പെട്ട കൊക്കുകൾ. മുട്ടയിടുന്നതിന് വേണ്ടിയാണ് ഇവ ഓഫ്ലേയിൽ എത്തിയിരിക്കുന്നത്. ഇവയെ ബോർഡ് ആൻഡ് മോനയിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ നിരീക്ഷിച്ചുവരികയാണ്.
ഓഫ്ലേയിലെ ചതുപ്പിൽ ഇവ മുൻവർഷങ്ങളിലും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് മുട്ടകളാണ് വിരിയിച്ചത്.
Discussion about this post

