Browsing: Top News

ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ മിസറിക്കോർഡിയ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പുതിയ എഐ സെന്റർ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്ലിനിക്കൽ പ്രശ്‌നങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ടാണ് പുതിയ സെന്റർ നിർമ്മിച്ചിരിക്കുന്നത്.…

ടിപ്പററി: നീനാ ചിയേഴ്‌സ് സംഘടിപ്പിച്ച് ഓൾ അയർലന്റ് വടംവലി മത്സരത്തിൽ നാവൻ റോയൽസിന് ഒന്നാം സ്ഥാനം. പാപ്പൻസ് ഫിസ്ബറോ രണ്ടാം സ്ഥാനവും, ചിയേഴ്‌സ് നീനാ മൂന്നാം സ്ഥാനവും…

ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഇന്നലെ വൈകീട്ടും സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ സംഘടിച്ചു. ഹോട്ടൽ വാങ്ങുന്നതിനുള്ള ചിലവ് സംബന്ധിച്ച വിവരങ്ങൾ മന്ത്രി ജിം…

ഡബ്ലിൻ: പുതിയ ആസൂത്രണ ബോർഡ് ചെയർമാൻ പോൾ റീഡിന് സർക്കാർ ശമ്പളമായി നൽകുക 50,000 യൂറോ. പോൾ റീഡിന്റെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ മന്ത്രി…

ഡബ്ലിൻ: ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഐറിഷ് പൗരന്മാരെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് അയർലന്റ് സർക്കാർ. ഇറാൻ, ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.…

ഡബ്ലിൻ: നഗരത്തിലെ ആയോധനകലകൾ പഠിപ്പിക്കുന്ന സ്‌കൂളിന് അജ്ഞാത സംഘം തീയിട്ടു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡബ്ലിൻ 2 ലെ…

ഗാൽവെ: ഗാൽവെയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഹെൽത്ത്‌കെയർ കമ്പനിയായ ന്യൂറന്റ് മെഡിക്കൽ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 125 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനിയുടെ തീരുമാനം. ഒറാൻമോറിലെ വെസ്റ്റ്ലിങ്ക് കൊമേഴ്സ്യൽ…

ഡെറി: വടക്കൻ അയർലന്റിലെ ഡെറിയിൽ പോലീസുകാർക്ക് നേരെ കലാപകാരികളുടെ ആക്രമണം. പോലീസുകാർക്ക് നേരെ അക്രമികൾ പടക്കങ്ങൾ എറിഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ഓർച്ചാർഡ് റോയിൽ ആയിരുന്നു…

ഡബ്ലിൻ: അയർലന്റിൽ ചൂടുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ വളർത്തുനായ ഉടമകൾക്ക് നിർദ്ദേശവുമായി ഡോഗ് ട്രസ്റ്റ്. വരും ദിവസങ്ങളിൽ നായ്ക്കളുമായി രാവിലെയും വൈകീട്ടും മാത്രമേ പുറത്തേയ്ക്ക് നടക്കാനിറങ്ങാവൂ എന്നും…

ഡബ്ലിൻ: ഡബ്ലിനിലെ ചരിത്രപ്രസിദ്ധമായ ഡൺ ലാവോഘെയർ തുറമുഖത്തിന്റെ പുനർവികസനത്തിനായുള്ള രൂപരേഖ തയ്യാറായി. ഇവന്റ് സെന്ററും സ്പാ ഹോട്ടലും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് തുറമുഖത്തിന്റെ പുനർവികസനം. അടുത്ത 20…