Browsing: Top News

ഡബ്ലിൻ: ഡബ്ലിനിൽ അന്തരിച്ച പാലക്കാട് സ്വദേശി പ്രകാശ്കുമാറിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസമാഹരണം ആരംഭിച്ചു. കുടുംബത്തിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ധനസമാഹരണം.https://www.gofundme.com/f/yg9pas-support-prakash-kumars-family-in-their-time-of-loss എന്ന ലിങ്കിൽ കയറി സഹായധനം…

ഡബ്ലിൻ: ഐറിഷ് പൗരന്മാരല്ലാത്തവർക്ക് കൂടുതൽ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിൽ ചർച്ച ഉടൻ. എന്റർപ്രൈസ്, ട്രേഡ് ആന്റ് എംപ്ലോയ്‌മെന്റ് സഹമന്ത്രി അലൻ ഡില്ലനാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ പട്ടിക…

ലണ്ടൻഡെറി: കൗണ്ടി ലണ്ടൻഡെറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ഇതേ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കില്ലാലൂവിലെ ഗൾഫ് റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം. റെസിഡൻഷ്യൽ…

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ ഗതാഗത തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് റദ്ദാക്കി. തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാമെന്ന് ട്രാൻസ്‌ലിങ്ക് ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് പണിമുടക്ക് വേണ്ടെന്ന് വച്ചത്. ഇന്നും നാളെയും…

ഡബ്ലിൻ: അയർലന്റിൽ എച്ച്എപി ( ഹൗസിംഗ് അസിസ്റ്റൻസ് പേയ്‌മെന്റ്) പദ്ധതിയ്ക്ക് കീഴിൽ ലഭിക്കുന്ന വീടുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മാസം വീടുകളുടെ എണ്ണം 32 ആയാണ് കുറഞ്ഞത്.…

ലിമെറിക്ക്: ലിമെറിക്കിൽ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. 25 വയസ്സുള്ള ക്ലോഡാഗ് ഫെർഗൂസൻ ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.…

ഡബ്ലിൻ: 75 കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് മൂന്നാമനും. 31 കാരനായ ജോൺ ഇർവിംഗ് ആണ് കൊലക്കുറ്റം സമ്മതിച്ചത്. നേരത്തെ കൂട്ടുപ്രതികളായ മറ്റ് രണ്ട്…

ഡബ്ലിൻ: ഡോണിഗോളിലെ പുതിയ പീസ് കമ്മീഷണറായി നിയമതിനായി ഐറിഷ് മലയാളിയായ അജിത് കുമാർ ധർമ്മരാജൻ. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് അദ്ദേഹത്തെ പീസ് കമ്മീഷണറായി നിയമിച്ചത്.…

ലിമെറിക്: ലിമെറിക്കിൽ ഹോട്ടൽ മുറിയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ലിമെറിക്ക് സിറ്റിയിലെ ക്ലോടൺ ഹോട്ടലിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുറത്ത്…