Browsing: Top News

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേരാണ് പരേഡിൽ പങ്കെടുത്തത്. ഇവരെ കാണാനും അഭിവാദ്യം ചെയ്യാനും ആളുകൾ നഗര വീഥിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടി.…

ഡെറി: ഡെറിയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ സംഘർഷത്തെ അപലപിച്ച് എംഎൽഎ പദ്രൈഗ് ദെലർഗി. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഉണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു മത്സരത്തിനിടെ രണ്ട്…

ഡബ്ലിൻ: ടംമ്പിൾ ഡ്രെെയറുകൾ ഉപയോഗിക്കുന്ന ഐറിഷ് ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. ചില കമ്പനികളുടെ ഡ്രൈയറുകൾ തീപിടിയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കമ്മീഷൺ ഫോർ കമ്യൂണിക്കേഷൻസ് റെഗുലേഷൻസ് വ്യക്തമാക്കുന്നത്. അതിനാൽ ഉടൻ…

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ ഫുട്‌ബോൾ മാച്ചിനിടെ സംഘർഷം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. ബൊഹീമിയൻസ് എഫ്‌സിയും ഡെറി സിറ്റിയും…

ഡബ്ലിൻ: പൈതൃക കേന്ദ്രങ്ങളിലേക്ക് കുട്ടികൾക്ക് സൗജന്യ സന്ദർശനം ഒരുക്കി പൊതുമരാമത്ത് വകുപ്പ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളിൽ സൗജന്യ സന്ദർശനത്തിന് അനുമതിയുള്ളത്.…

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ ലോയലിസ്റ്റ് പാസ്റ്ററുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ക്ലിഫോർഡ്…

ഡബ്ലിൻ: അയർലന്റിൽ അടുത്ത വാരത്തോട്കൂടി മഴ കുറയുമെന്ന് മെറ്റ് ഐറാൻ. ചൂട് കൂടിയ ദിനങ്ങളാണ് അയർലന്റ് ജനതയെ കാത്തിരിക്കുന്നത്. ഇന്നും അടുത്ത ദിവസങ്ങളിലും അന്തരീക്ഷ താപനില 21…

ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. 60 കാരിയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. വയോധിക…

ഡബ്ലിൻ: അയർലന്റിലെ വംശീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചുള്ള പാർലമെന്റ് മാർച്ച് ഇന്ന്. ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ മൈഗ്രെൻഡ്‌സ് കൂട്ടായ്മയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക്…

ഡബ്ലിൻ: കാൽവരി പ്രയർ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗം അടുത്ത മാസം അയർലന്റിൽ നടക്കും. ഓഗസ്റ്റ് 19 മുതൽ 24 വരെയാണ് പരിപാടി. കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായാണ് കാൽവരി…