ഡബ്ലിൻ: ടംമ്പിൾ ഡ്രെെയറുകൾ ഉപയോഗിക്കുന്ന ഐറിഷ് ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. ചില കമ്പനികളുടെ ഡ്രൈയറുകൾ തീപിടിയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കമ്മീഷൺ ഫോർ കമ്യൂണിക്കേഷൻസ് റെഗുലേഷൻസ് വ്യക്തമാക്കുന്നത്. അതിനാൽ ഉടൻ തന്നെ ഇവയുടെ ഉപയോഗം നിർത്തണമെന്നും റെഗുലേഷൻസ് വ്യക്തമാക്കി.
ഹെയർ, കാൻഡി, ഹൂവർ എന്നിവയുടെ ഡ്രൈയറുകളിലാണ് തകരാർ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ 14 മോഡലുകൾ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ്.
HDBI H7A2TBEX-80 HAIER
31900541
HDB4 H7A2TBERX80
HAIER
31900550
CBTD H7A1TE-80/
CANDY
31900011
CTDB H7A1TBE-80/
CANDY
31900013
BCTD H7A1TBE-80
CANDY
31900526
BCTD H7A1TE-80
CANDY
31900529
BCTDH7A1TCEB-80
CANDY
31900537
BKTDH7A1TCEB-80
CANDY
31900538
HTDBWH7A1TCE-80/
HOOVER
31900010
HBTDWH7A1TCE-80/
HOOVER
31900012
BHTD H7A1TCE-80
HOOVER
31900528
BHTDH7A1TCEB-80
HOOVER
31900530
BATDH7A1TCEB-80
HOOVER
31900531
BATD H7A1TCE-80
HOOVER
31900536
BATD H7A1TCER-80
HOOVER
31900542

