Browsing: Top News

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പങ്കാളിയെ ക്രൂരമായി ആക്രമിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. കില്ലിഗോർഡൻ സ്വദേശിയായ ക്രിസ്റ്റഫർ റൈസിനാണ് ശിക്ഷവിധിച്ചത്. നാല് വർഷം തടവാണ് ഇയാൾക്ക്…

ന്യൂറി: ന്യൂറിയിലെ യുവാവിന്റെ തിരോധാനത്തിൽ പൊതുജന സഹായം തേടി പോലീസ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ന്യൂറി സ്വദേശിയായ റോണൻ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ചുവടുറപ്പിക്കാൻ പ്രമുഖ ഷൂ ബ്രാൻഡ് ആയ ലോക്. ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ വിക്ടോറിയ സ്‌ക്വയറിൽ പുതിയ ഷോപ്പ് തുറക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. നോർതേൺ അയർലന്റിലെ…

കോർക്ക്: കോർക്ക് തുറമുഖത്ത് വൻ ലഹരി വേട്ട. 2.1 മില്യൺ യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെവന്യൂവിഭാഗത്തിന്റെ പരിശോധനയിലാണ് വൻ ലഹരിശേഖരം…

ഡബ്ലിൻ: ഡബ്ലിനിൽ വാഹാനാപകടത്തിൽ സൈക്കിൾ യാത്രികനായ കൗമാരക്കാരന് ഗുരുതര പരിക്ക്. ക്ലാണ്ടാൽക്കിനിലെ ഫോണ്ടിൽ റോഡ് സൗത്തിൽ ആയിരുന്നു സംഭവം. കൗമാരക്കാരൻ ബ്യൂമോണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി…

ഡബ്ലിൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ ഫ്രീഡം ഓഫ് സിറ്റി അവാർഡ് നൽകി ആദരിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. പുരസ്‌കാരം സ്വീകരിക്കാൻ ഡബ്ലിൻ സിറ്റി ലോർഡ്…

ഡബ്ലിൻ: അയർലന്റിൽ ചൂട് ഉയരുന്നു. ഈ വാരം മുഴുവൻ പകൽ ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ചാറ്റൽ മഴയും ഉണ്ടാകും.…

ബെൽഫാസ്റ്റ്: കാണാതായ യുവാവിനെ തേടി ഫ്രാൻസിലേക്ക് പോകാനൊരുങ്ങി കുടുംബം. ഈസ്റ്റ് ബെൽഫാസ്റ്റ് തുള്ളിക്കാർനെറ്റ് സ്വദേശിയായ റോബർട്ട് കിൻകെയ്ഡിനെ ആണ് കാണാതെ ആയത്. പാരിസിലെ ചാൾസ് ഡി ഗല്ലെ…

ഫെർമനാഗ്: ഫെർനാഗിലെ വെടിവയ്പ്പ് സംഭവത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. ഫെർമനാഗ് സ്വദേശി ഇയാൻ റട്ട്‌ലഡ്ജിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായതിനാൽ ഇയാളിൽ നിന്നും മൊഴിയെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.…

ഡബ്ലിൻ: ബധിരർക്കും കേൾവിക്കുറവ് ഉളളവർക്കുമായി പുതിയ ടെക്സ്റ്റ് മെസേജ് സേവനം ആരംഭിച്ച് വോഡഫോൺ അയർലന്റ്. ഇവരുടെ ആശയവിനിമയം കാര്യക്ഷമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ സേവനത്തിന് വോഡഫോൺ തുടക്കം കുറിച്ചിരിക്കുന്നത്.…