ഡബ്ലിൻ: വേൾഡ് മലയാളി ഫെഡറേഷൻ ( ഡബ്ല്യുഎംഎഫ്) അയർലൻഡ് കൗൺസിലിന്റെ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കാൻ ഇനി പുതിയ നേതൃത്വം. 2026-27 വർഷത്തേയ്ക്കുള്ള പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിനിൽ പീറ്ററാണ് ഡബ്ല്യുഎംഎഫിന്റെ പുതിയ പ്രസിഡന്റ്.
എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുടെ പട്ടിക
പ്രസിഡന്റ്: ദിനിൽ പീറ്റർ
കോർഡിനേറ്റർ: സ്മിത വർഗീസ്
സെക്രട്ടറി: ഷാനവാസ് ഇസ്മായേൽ
ട്രെഷറർ: സച്ചിൻ ദേവ്
വൈസ് പ്രസിഡന്റ്: ഫിവിൻ തോമസ്
ജോയിൻ സെക്രട്ടറി: ബിപിൻ ചന്ദ്
ബിസിനസ് ഫോറം : ജോസ്മോൻ ഫ്രാൻസിസ്
സ്പോർട്സ്: സജി ചെറിയാൻ
പി ആർ & മീഡിയ കോർഡിനേറ്റർ: അജീഷ് ജോസഫ്
വിമൻസ് ഫോറം: ഖദീജ ഖാദർ
ആർട്ട് ആൻഡ് കൾച്ചർ: ലിനി എൽവിൻ
എക്സിക്യൂട്ടീവ് അംഗങ്ങൾ
ജോസ് ജോസഫ്, സന്ദീപ് സുരേന്ദ്രൻ, സ്റ്റീഫൻ ലൂക്കോസ്, അഭിലാഷ് സുകുമാരൻ, സോമി തോമസ്, ശ്രേയസ് ജോസഫ്

