Browsing: Top News

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് കുത്തേറ്റതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പോൾ ക്ലിയറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില വ്യക്തികൾ അവരുടെ അജണ്ട…

ബെൽഫാസ്റ്റ്: വീടിന് മുൻപിൽ തീയിടുകയും പെട്രോൾ കയ്യിലേന്തി പരിഭ്രാന്തി സൃഷ്ടിക്കുയും ചെയ്ത യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈസ്റ്റ് ബെൽഫാസ്റ്റിലായിരുന്നു സംഭവം. പിടികൂടാൻ ശ്രമിക്കുന്നതിനിടെ…

ഡബ്ലിൻ: ഐറിഷ് റെയിലിനെതിരായ സാമൂഹ്യവിരുദ്ധരുടെ ആക്രമണം വർദ്ധിച്ചതായി റിപ്പോർട്ട്. അക്രമ സംവങ്ങളിൽ 50 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. 2024 ൽ സാമൂഹ്യവിരുദ്ധരുടെ 1,523 ആക്രമണങ്ങളാണ്…

ഡബ്ലിൻ: ലൂക്കനിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു. ബ്രൂക്ക്‌വേലിന് സമീപം ആയിരുന്നു സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാവിലെയോടെയായിരുന്നു സംഭവം. ട്രക്ക് കത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…

ക്ലോൺമേൽ: ക്ലോൺമേൽ സമ്മർഫെസ്റ്റിന്റെ ഭാഗമായുള്ള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. താത്പര്യമുള്ള ടീമുകൾക്ക് അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. 100 യൂറോ ആണ് രജിസ്‌ട്രേഷൻ…

ഡബ്ലിൻ: പട്രോളിംഗിനിടെ ഡബ്ലിൻ നഗരത്തിൽവച്ച് പോലീസുകാരന് കുത്തേറ്റ സംഭവത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് എന്നിവരുൾപ്പെടെയാണ് അപലപിച്ച് രംഗത്ത് എത്തിയത്.…

ഡബ്ലിൻ: കഴിഞ്ഞ വർഷം എച്ച്എസ്ഇ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മൂവായിരത്തിലധികം വാപ്പുകൾ. ഡിസ്‌പോസിബിൾ വാപ്പുകൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 3500 വാപ്പുകളാണ് പിടിച്ചെടുത്തത്…

ഡബ്ലിൻ: കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ പ്രവചനവുമായി മെറ്റ് ഐറാൻ. വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥയ്ക്കാണ് സാദ്ധ്യതയുള്ളത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേമസമയം…

ഡൗൺ: വേർപിരിയൽ പ്രഖ്യാപിച്ച് ടെലിവിഷൻ അവതാരകരായ ക്യാറ്റ് ഡീലിയും പാട്രിക് കീൽറ്റിയും. പത്ത് വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇരുവരുടെയും വേർപിരിയിൽ സംബന്ധിച്ച സൂചനകൾ…

ഡബ്ലിൻ: ഡബ്ലിനിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചാപ്പലിസോഡ് ബൈപ്പാസിൽ എൻ4 ൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് ഇൻബൗണ്ട് ലെയ്‌നുകൾ അടച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.…