Browsing: Top News

ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പോളിസി നിരക്ക് വർദ്ധിപ്പിച്ച് ലയ ഹെൽത്ത് ഇൻഷൂറൻസ്. ഒക്ടോബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പോളിസി വിലകളിൽ 4.5 ശതമാനത്തിന്റെ വർദ്ധനവാണ്…

ഡബ്ലിൻ: അയർലൻഡിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സൗന ഡബ്ലിനിൽ. ഡൺ ലാവോഹയറിൽ അടുത്ത വർഷം സൗന പ്രവർത്തനം ആരംഭിക്കും. എല്ലാവിധ സൗകര്യത്തോടും കൂടിയായിരിക്കും ഇവിടെ സൗന സജ്ജീകരിക്കുക. തീരത്തോട്…

ബെൽഫാസ്റ്റ്: 5ജി മൊബൈൽ മാസ്റ്റുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പോലീസ്. ആശുപത്രികളുടെ ആശവിനിമയം ഇത്തരം സംഭവങ്ങളെ തുടർന്ന് തടസ്സപ്പെടുന്നു. ഇത് പലവിധ ബുദ്ധിമുട്ടുകൾ…

ഡബ്ലിൻ: ഡബ്ലിൻ ദിനങ്ങൾ ആഘോഷമാക്കി ഒയാസിസ് ബാൻഡ്. സംഗീത പരിപാടിയ്ക്കായി ഡബ്ലിനിൽ എത്തിയ ബാൻഡ് അംഗങ്ങൾ ബീച്ചിൽ ഉല്ലസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.  അയർലൻഡിലെ ചൂടൻ കാലാവസ്ഥയും ഇവർ…

കെറി: കെറിയിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു…

ചെന്നൈ : നാഗലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു. 80 വയസ്സായിരുന്നു . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ടോടെയായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ…

ഡബ്ലിൻ: അയർലൻഡിൽ ഒപിഡബ്ല്യുവിന് കീഴിലുള്ള പൈതൃക കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നാളെ മുതൽ സൗജന്യ പ്രവേശനം. ദേശീയ പൈതൃക വാരത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം നൽകുന്നത്. ഒപിഡബ്ലുവിന് കീഴിലുള്ള…

ഡബ്ലിൻ: അയർലൻഡിൽ അടുത്ത നാല് ദിവസം കൂടി ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാം. ഉഷ്ണതരംഗത്തിന് സമാനമായ…

കോർക്ക്: കോർക്കിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്കേറ്റു. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.5 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മിഡിൽടണ്ണിലെ…

ലിമെറിക്ക്: ലിമെറിക്കിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കാണാതായി. 14 വയസ്സ് പ്രായമുള്ള യെലിസവിയേറ്റ പ്രോണിനെ ആണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ്…