Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ വനിതാ കമോഗി, ഫുട്‌ബോൾ താരങ്ങളിൽ മൂത്രം പോകുന്ന അവസ്ഥ കാണപ്പെടുന്നതായി പഠനം. ഇതേ തുടർന്ന് താരങ്ങൾ പരിശീലന വേളയിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പഠനം…

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ മരിച്ച മലയാളി യുവാവ് അനീഷ് ടി.പിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ മലയാളി സമൂഹം. അനീഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട്…

ലൗത്ത്: കൗണ്ടി ലൗത്തിൽ 17 കാരനെ കാണ്മാനില്ല. 17 വയസ്സുള്ള യാഞ്ചൻ സോങ്ങിനെയാണ് കാണാതായത്. കൗമാരക്കാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ്…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രവചനം. അതേസമയം അടുത്ത ആഴ്ച മുതൽ മഴ സജീവമായേക്കും.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മോട്ടോർവേ 2 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പാത അടച്ചു. ഇന്നലെ രാവിലെ 11…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിടിച്ച് കാൽനട യാത്രികൻ മരിക്കുകയും സ്ത്രീയ്ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വിട്ടയച്ച് പോലീസ്. ഇന്ന് രാവിലെയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യലും നടപടി…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ കോവിഡ് 19 വ്യാപനം അതിരൂക്ഷം. ഫ്‌ലീഡ് സംഗീത പരിപാടിയാണ് നിലവിലെ സാഹചര്യത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. സംഗീത പരിപാടിയ്ക്ക് ഇടയിലും ശേഷവും അസ്വസ്ഥതകൾ ഉണ്ടായതിനെ…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഫിൻ ഗെയ്ൽ മുൻ ടിഡി ഹെതർ ഹംഫ്രീസ്. നാമനിർദ്ദേശം നൽകുമെന്ന് ഹെതർ വ്യക്തമാക്കി. മാർഗരറ്റ് മക്ഗിന്നസ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ്…

ഡബ്ലിൻ: ഗാസയിൽ നിന്നും വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ എയർലിഫ്റ്റ് ചെയ്യാൻ അയർലൻഡ്. അസുഖം ബാധിച്ച കുട്ടികൾക്കും പരിക്കേറ്റ കുട്ടികൾക്കുമാണ് അയർലൻഡ് വൈദ്യസഹായം നൽകുക. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…

ലിമെറിക്ക്: ലിമെറിക്കിൽ വിദ്യാർത്ഥികൾ റെന്റൽ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. ഇതേ തുടർന്ന് അധികൃതർ വിദ്യാർത്ഥികൾക്കായി വീണ്ടും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുതിയ അക്കാദമിക വർഷ ആരംഭിക്കാൻ…