Browsing: Top News

മയോ: കൗണ്ടി മയോയിലെ രണ്ട് ബീച്ചുകളിൽ നീന്തരുതെന്ന് മുന്നറിയിപ്പ്. മുൾറാനിക്ക്, ഗോൾഡൻ സ്ട്രാൻഡ് എന്നിവിടങ്ങളിൽ നീന്തരുതെന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മയോ കൗണ്ടി കൗൺസിൽ അധികൃതരാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.…

ക്ലെയർ: ക്ലെയറിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മോയ്‌മോറിലെ വീട്ടിൽ ആയിരുന്നു തീപിടിത്തം…

ഡബ്ലിൻ: ഡബ്ലിനിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരവധി വസ്തുക്കൾ പിടിച്ചെടുത്ത് റെവന്യൂ വിഭാഗം. വ്യാജ ലബുബു പാവകൾ ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. ഡബ്ലിനിലെ വിവിധ ഭാഗങ്ങളിലും റോസ്ലെയർ യൂറോപോർട്ടിലും…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അയർലൻഡിലുള്ളവർ ജാഗ്രാത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

ഡബ്ലിൻ: തൊഴിൽ നഷ്ടത്തിൽ പ്രതിഷേധവുമായി ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകർ. ഇന്ന് രാവിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാർച്ച് നടത്തും. അഡൾട്ട് എജ്യുക്കേഷൻ ടീച്ചേഴ്‌സ് ഓർഗനൈസേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.…

ഡബ്ലിൻ: ഇസ്രായേൽ ബോണ്ട് വിഷയത്തിൽ അയർലൻഡ് സർക്കാരിനെതിരെ പ്രതിഷേധം. പലസ്തീൻ അനുകൂലികൾ സർക്കാർ വകുപ്പുകൾക്ക് മുൻപിൽ പ്രതിഷേധവുമായി ഒത്ത് കൂടി. ഇസ്രായേൽ ബോണ്ടുകളുടെ വിൽപ്പനയിൽ നിന്നും സെൻട്രൽ…

ലിമെറിക്ക്: ലിമെറിക്കിൽ കുതിരയിൽ നിന്നും അപൂർവ്വ രോഗം ബാധിച്ച് പെൺകുട്ടി മരിച്ചതിന് പിന്നാലെ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഡോക്ടർമാർ. പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരും നവജാത ശിശുക്കളും ശ്രദ്ധിക്കണമെന്ന്…

ഡബ്ലിൻ: ബസുകളിൽ ഹെഡ്‌സെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ക്യാമ്പെയ്ൻ വരും മാസങ്ങളിൽ ശക്തമാക്കാൻ ഡബ്ലിൻ ബസും നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയും. ബസ് യാത്ര സുഖകരവും സൗകര്യപ്രദവും ആക്കുക…

ഡൗൺ: കൗണ്ടി ഡൗണിൽ വീടിനുള്ളിൽ 84 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രതിയെന്ന് സംശയിക്കുന്ന 40 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച…

ലിമെറിക്ക്: റോയൽ പ്ലേയേഴ്സ് ക്ലബ് ലിമെറിക്ക് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് മെഗാ റമ്മി ടൂർണമെന്റ് അടുത്ത മാസം. സെപ്തംബർ 27 ന് ആവേശോജ്ജ്വലമായ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചതായി…