Browsing: Top News

ഡബ്ലിൻ: നഴ്‌സുമാരിൽ നിന്നും ഒരു യൂറോ പോലും റിക്രൂട്ട്‌മെന്റ് ഫീസായി വാങ്ങരുതെന്നാണ് അയർലൻഡിലെ നിയമം അനുശാസിക്കുന്നത് എന്ന് മൈഗ്രന്റ് നഴ്‌സസ് അയർലൻഡ്. നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകൾക്കെതിരെ സംഘടന ശക്തമായ…

ഗാൽവെ: ബഹിരാകാശത്ത് പുതിയ ഗ്രഹത്തെ കണ്ടെത്തി ഗാൽവെ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ ഉൾപ്പെടുന്ന അന്താരാഷ്ട്ര ഗവേഷണ സംഘം. രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. ഈ പ്രോട്ടോ- ഗ്രഹത്തിന്…

ഡൗൺ: കൗണ്ടി ഡൗണിൽ 84 കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും…

ടിപ്പററി: കൗണ്ടി ടിപ്പററിയിലെ ഡണ്ട്രം ഹൗസ്, ഗോൾഫ് ആൻഡ് ലീഷർ റിസോർട്ട് അടച്ചുപൂട്ടാൻ തീരുമാനം. റിസോർട്ടിന്റെ ഉടമകളായ ബ്രോഗൻ ക്യാപിറ്റൽ വെൻച്വേർസ് ആണ് ഇക്കാര്യം അറിയിച്ചത്. റിസോർട്ട്…

ഡൊണഗൽ: ലോഫ് നീഗ് തടാകത്തിലെ പാരിസ്ഥിതിക പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ലോഫ് നീഗ് സംരക്ഷണ റാലി സംഘടിപ്പിച്ചു. സേവ് ലോഫ് നീഗ് സഖ്യത്തിന്റെ ആഭിമുഖ്യത്തിലാണ് റാലി  സംഘടിപ്പച്ചത്.…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 90 കാരി മരിച്ചു. ഗ്ലാൻമൈറിലെ ഡങ്കറ്റിൽ ബല്ലിംഗ്ലന്ന പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. 90 കാരി സഞ്ചരിച്ച…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് മേളയ്ക്കിടെ ശാരീരിക ബുദ്ധിമുട്ട് നേരിട്ട കൗമാരക്കാരി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്. കുട്ടിയുടെ മരണ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയായിരുന്നു…

ഡബ്ലിൻ: ഹോസ്പിറ്റാലിറ്റി മേഖലയിൽ വാറ്റ് ഇളവ് പ്രതീക്ഷിക്കുന്നതായി എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്ക്. അടുത്ത മാസം ടൂറിസം മേഖലയുമായി ബന്ധപ്പെട്ടുള്ള സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. 20 വയസ്സുള്ള രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ബാലിമൻ റോഡിലെ കോളിൻസ് അവന്യൂ ജംഗ്ഷനിൽ ആയിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരും…

ഡബ്ലിൻ: അയർലൻഡിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം കുറഞ്ഞു. ജിയോഡയറി റെസിഡെൻഷ്യൽ ബിൽഡിംഗ്‌സ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ 30,000 ലധികം പുതിയ…