Browsing: Top News

ഡബ്ലിൻ: ഹാർവി മോറിസൺ വിഷയത്തിൽ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെ പിന്തുണച്ച് ഫിൻ ഗെയ്ൽ മന്ത്രി പീറ്റർ ബ്രൂക്ക്. മനസ്സിൽ കരുണയും സ്‌നേഹവും ഉള്ള വ്യക്തിയാണ് സൈമൺ ഹാരിസ്…

നാവൻ: ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ പുതിയ സഭാ പ്രവർത്തനങ്ങൾക്ക് നാവനിൽ തുടക്കം. ഞായറാഴ്ച വൈകീട്ട് സഭാംഗങ്ങൾ പ്രാരംഭ യോഗം ചേർന്നു. ഹാൾ നാവനിലെ ക്ലാർമൗണ്ടിൽ വൈകീട്ട് 4…

മാഡ്രിഡ്: സപെയിനിൽ ഐറിഷ് ബാർ കത്തിനശിച്ചു. ടോറെമോളിനോസിലെ പ്രമുഖ ബാർ ആയ മഗ്ഗുയിർസ് ഐറിഷ് കഫേ & ബാർ ആണ് നശിച്ചത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സ്‌പെയിനിലെ…

ഡബ്ലിൻ: അയർലൻഡിലെ മൂന്ന് തീരങ്ങൾ വൃത്തിഹീനമെന്ന് കണ്ടെത്തൽ. ഐറിഷ് ബിസിനസ് എഗൈൻസ്റ്റ് ലിറ്റർ സർവ്വേയിലാണ് മൂന്ന് തീരങ്ങളിൽ ചപ്പുചവറുകൾ അടിഞ്ഞ് വൃത്തിഹീനമായതായി കണ്ടെത്തിയിരിക്കുന്നത്. അതേസമയം രാജ്യത്തെ ഒരു…

ഡബ്ലിൻ: കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇ-ബൈക്കുകളും, ഇ- സ്‌കൂട്ടറുകളും പിടിച്ചെടുത്ത് പോലീസ്. ഡബ്ലിൻ നഗരത്തിൽ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഒരു ഡ്രോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.…

ഡൗൺ: കൗണ്ടി ഡൗണിലെ ന്യൂകാസിലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ലീവെൻബ്രോക്ക് അവന്യൂ മേഖലയിൽ ആയിരുന്നു സംഭവം.…

ഡബ്ലിൻ: അയർലൻഡിൽ ആദ്യമായി വീടുകൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. അടുത്ത കാലത്തായി ഐറിഷ് പ്രോപ്പർട്ടി മാർക്കറ്റിലെ പ്രധാന ശക്തിയായി അയർലൻഡിലെ ഇന്ത്യൻ സമൂഹം മാറിയിട്ടുണ്ടെന്നാണ്…

ഡബ്ലിൻ: അയർലൻഡിൽ വാടക നിരക്ക് ഉയരാൻ കാരണം വീടുകളുടെ ലഭ്യതയിൽ പുരോഗതി ഇല്ലാത്തതാണെന്ന് ഡ്രാഫ്റ്റ്. ഇ. പുതിയ വാടക വീടുകൾ നിർമ്മിച്ചുകൊണ്ട് മാത്രമേ ഇതിന് പരിഹാരം കാണാൻ…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഐറാൻ. മഴ സജീവമായിരിക്കും. അതിനാൽ ചൂട് കുറഞ്ഞ കാലാവസ്ഥയായിരിക്കും ഈ വാരം മുഴുവനും അനുഭവപ്പെടുക. തണുത്ത കാറ്റും…

ഡബ്ലിൻ: തുടർച്ചയായ രണ്ടാം വർഷവും സ്‌ക്രീനിംഗ് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാതെ ബ്രെസ്റ്റ്‌ചെക്ക്. കഴിഞ്ഞ വർഷം 1,37,134 സ്‌ക്രീനിംഗുകൾ മാത്രമാണ് ബ്രെസ്റ്റ്‌ചെക്ക് നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. പ്രതിവർഷം…