Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ നിന്നും തീവ്രമായ ശസ്ത്രക്രിയാ പരിശീലനം പൂർത്തിയാക്കി പലസ്തീനിലെ നഴ്‌സുമാർ. ആറ് പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ബെത്‌ലഹേമിലെ കാരിത്താസ് ബേബി ഹോസ്പിറ്റലിലെ നഴ്‌സുമാരാണ് ഇവർ. അടുത്തിടെയാണ്…

ഡബ്ലിൻ: മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് ഇ-മെയിൽ സേവനങ്ങളിൽ തടസ്സം നേരിട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക പ്രശ്‌നം യൂറോപിലെ ദശലക്ഷക്കണക്കിന് ആളുകളെ സാരമായി ബാധിച്ചു. ഇന്നലെ രാവിലെയോടെ തന്നെ…

ഗാൽവെ: കൗണ്ടി ഗാൽവെയിലെ തുവാം മദർ ആൻഡ് ബേബി ഹോമിലെ പരിശോധനയ്ക്കിടെ പല്ല് കണ്ടെത്തി. പ്രായപൂർത്തിയായ വ്യക്തിയുടെ പല്ലിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്. ഇത് ആരുടേത് ആണെന്ന് തിരിച്ചറിയുന്നതിനുള്ള…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇംഗ്ലണ്ട് പൗരൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഗാർഡ അറിയിച്ചു.…

ഡബ്ലിൻ: ഭക്ഷ്യസുരക്ഷ സംബന്ധിച്ച പുതിയ നിയമങ്ങൾ സ്‌കൂളുകളിലെ ഹോട്ട് മീൽസ് പദ്ധതിയെ ബാധിക്കുമെന്ന് ഫിൻ ഗെയ്ൽ ടിഡി. നൂറ് കണക്കിന് കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം നഷ്ടപ്പെട്ടേക്കാമെന്ന് ടിഡി…

പോർട്ട്-ഔ-പ്രിൻസ്: ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയെയും മറ്റുള്ളവരെയും വിട്ടയച്ചു. കുടുംബമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കൗണ്ടി മയോയിൽ നിന്നുള്ള ജെന ഹെരാട്ടിയെയും കുഞ്ഞിനെയും അനാഥാലയത്തിലെ…

ലൗത്ത്: കൗണ്ടി ലൗത്തിൽ ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയോടെ ജോൺ…

ലൗത്ത്: ഡൺലാക്കിൽ നിന്നും പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ പുതിയ നിർദ്ദേശവുമായി പോലീസ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ കൈരാൻ ഡർണിനായുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പുതിയ…

ഡബ്ലിൻ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ എച്ച്എസ്ഇയിൽ നിയമിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ. ഇക്കാര്യത്തിൽ സർക്കാർ അനുകൂല സമീപനമാണ് സ്വീകരിക്കുന്നത് എന്ന്…

ഡബ്ലിൻ: നഗരത്തിലൂടെ അപകടകരമായ രീതിയിൽ കാറോടിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി പോലീസ്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പ്രതിയായ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 30 കാരനായിരുന്നു…