Browsing: Top News

കോർക്ക്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. പ്രതിയായ 70 വയസ്സുകാരനെതിരെയാണ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കുറ്റം ചുമത്തിയത്. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയുടേത്…

ഡബ്ലിൻ: വ്യാപാരം മെച്ചപ്പെടുത്താൻ ബജറ്റിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഡബ്ലിനിലെ വ്യാപാരികൾ. നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ അധിക ധനസഹായം ഉൾപ്പെടെ വേണമെന്നാണ് ഇവർ പറയുന്നത്. ബജറ്റിന്…

ഡബ്ലിൻ/ ന്യൂയോർക്ക്: നാടുകടത്തൽ ഭീഷണി നേരിട്ട് അര നൂറ്റാണ്ടായി അമേരിക്കയിൽ താമസിക്കുന്ന ഐറിഷ് വനിത. 58 കാരിയായ ഡോണ ഹ്യൂസ് ബ്രൗണാണ് ഭീഷണി നേരിടുന്നത്. 10 വർഷം…

ഡബ്ലിൻ: അയർലൻഡിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ ഡബ്ലിനിൽ വംശവെറിയ്‌ക്കെതിരെ കാർണിവൽ. യൂണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ആൻഡ് ലെ ഷെയ്‌ലെയാണ് ഈ മാസം 27 ന് കാർണിവൽ സംഘടിപ്പിക്കുന്നത്.…

ഡബ്ലിൻ: ഓണം ആഘോഷമാക്കി മയോ മലയാളി അസോസിയേഷൻ. സെപ്തംബർ 6 ന് നടന്ന പരിപാടി കലാ-കായിക മത്സരങ്ങൾ കൊണ്ട് അതിഗംഭീരമായി. ബോഹോള കമ്യൂണിറ്റി ഹാളിൽ ആയിരുന്നു ആഘോഷപരിപാടികൾ…

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ( ഡബ്യൂഎംഎ) ഓണാഘോഷം ‘ശ്രാവണം-25’ ഞായറാഴ്ച. ബാലിഗണർ ജിഎഎ ക്ലബ്ബ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പരിപാടികൾ നടക്കുക. ഓണസദ്യയും വിവിധ കലാ-കായിക ഇനങ്ങളുമായി…

ഡബ്ലിൻ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്‌നിന് നൽകിയിരിക്കുന്ന പിന്തുണ കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി അയർലൻഡ്. ക്യാബിനറ്റിൽ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഇക്കാര്യം ചർച്ച ചെയ്യും. ഉപരോധങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും റഷ്യയ്ക്ക്…

ഡബ്ലിൻ: അയർലൻഡിൽ കുട്ടികളിലെ അമിത വണ്ണം വ്യാപകം. യുണിസെഫിന്റെ (UNICEF ) റിപ്പോർട്ട് പ്രകാരം അയർലൻഡിൽ അഞ്ചിൽ ഒരു കുട്ടിയ്ക്ക് അമിത വണ്ണം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ലോകത്ത്…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം അതിശക്തമായ മഴ പ്രവചിച്ച് മെറ്റ് ഐറാൻ. വാരാന്ത്യത്തോടെ അറ്റ്‌ലാന്റിക്കിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതാണ് മഴയ്ക്ക് ശക്തി നൽകുന്നത്. അതേസമയം അയർലൻഡിൽ…

കോർക്ക്: കോർക്കിൽ അന്തരിച്ച ഐറിഷ് മലയാളി രഞ്ജു റോസ് കുര്യന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോർക്കിലെ ബാൻഡൻ സെന്റ് പാട്രിക്‌സ് ചർച്ചിലെ സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക. ഇതിന്…