Browsing: Top News

കോർക്ക്: കൗണ്ടി കോർക്കിൽ കണ്ടെത്തിയ ഏഷ്യൻ ഹോർണെറ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് യുസിസി മെഡിസിനൽ വിഭാഗം സീനിയർ ടെക്‌നിക്കൽ ഓഫീസർ ഡോ. ഡേവ് ലിയറി. അയർലൻഡിൽ സാധാരണയായി…

അർമാഗ്: കൗണ്ടി അർമാഗിൽ ആയുധശേഖരം കണ്ടെടുത്ത് പോലീസ്. ക്രെയ്ഗാവനിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആയുധശേഖരം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവും 20 വയസ്സുള്ള യുവതിയും കൗമാരക്കാരായ രണ്ട് കുട്ടികളുമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാരിക്ക്-ഓൺ-സുയിറിൽ ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: കാലാവസ്ഥാ വ്യതിയാനം ഐറിഷ് തീരത്ത് വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയെ സ്വാധീനിക്കുന്നതായി മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകർ. കാലാവസ്ഥാ മാറ്റം കാറ്റിന്റെ വേഗത വർധിപ്പിച്ചിട്ടുണ്ട്. ആഗോളതാപനത്തിന്റെ ആഘാതം…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച കാറുകൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. സംഭവ സ്ഥലങ്ങളിൽ എത്തി…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ ഞെട്ടിച്ച് പോലീസിന്റെ വൻ ലഹരിവേട്ട. സംഭവത്തിൽ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ 1 ൽ ഇന്നലെ ആയിരുന്നു വൻ…

ഗാൽവെ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതായി തുറന്ന് സമ്മതിച്ച് മുൻ ടിഡി കോളം കീവേനി. ഇന്നലെ തുവാം ഡിസ്ട്രിക്റ്റ് കോടതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കുറ്റസമ്മതം. അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന്…

ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡയ്ക്ക് നേരെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഫിബ്‌സ്ബറോയിലെ റോയൽ കനാൽ ബാങ്കിൽ വച്ചാണ്…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ കുട്ടിയ്ക്ക് നേരെ ആക്രമണം. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ നാസ് ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ന്യൂബ്രിഡ്ജിലെ മെയിൻ സ്ട്രീറ്റിൽ…