Browsing: Top News

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ 5ജി മാസ്റ്റിന് നേരെ വീണ്ടും ആക്രമണം. വൈറ്റ്‌റോക്ക് റോഡിലെ മാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വയോധികനെ കാണാതായി. 80 വയസ്സുള്ള ഡെനിസ് സ്ലൈയ്‌നെ ആണ് കാണാതെ ആയത്. ഡെനിസിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ 11.30 മുതലാണ് 80…

ഡബ്ലിൻ: അയർലൻഡിൽ കിടക്കകൾ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടുന്നു. ഇന്നലെ രാവിലെ വരെ 446 പേരാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത് എന്നാണ് ഐഎൻഎംഒ വ്യക്തമാക്കുന്നത്. ഇതിൽ 302 പേർ എമർജൻസി…

ഡബ്ലിൻ: തനിക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന ഭീഷണികൾ വകവയ്ക്കുന്നില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇത്തരം പ്രവൃത്തികൾ നീചവും വിട്ടുവീഴ്ചയില്ലാത്തതുമാണ്. ഭീഷണികൾ കണ്ടില്ലെന്ന് നടിച്ച് താൻ ഔദ്യോഗിക കൃത്യനിർവ്വഹണവുമായി മുന്നോട്ട്…

ഡബ്ലിൻ: സർക്കാരിന്റെ പുതുക്കിയ ഹൗസിംഗ് ഫോർ ഓൾ ഭവന പദ്ധതി അടുത്ത മാസം പ്രസിദ്ധീകരിക്കും. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തിമ പദ്ധതി ബജറ്റിന്…

ഡബ്ലിൻ: വേപ്പുകളുടെ ഉപയോഗം പുതിയ തലമുറയെ പുകവലിയിലേക്ക് ആകർഷിക്കുന്നതായി കണ്ടെത്തൽ. വേപ്പിംഗ് പുതുതലമുറയെ പുകവലിയിൽ നിന്നും അകറ്റി നിർത്തുകയല്ല, മറിച്ച് നിക്കോട്ടിനിലേക്ക് കൂടുതൽ ആകർഷിക്കുകയാണ് ചെയ്യുന്നത് എന്നാണ്…

ഡബ്ലിൻ/ ന്യൂഡൽഹി: അയർലൻഡിലെ ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം തടയുന്നതിനായുള്ള കർശന നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ നൽകിയ…

ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് അംഗങ്ങൾ. കഴിഞ്ഞ ദിവസം ആയിരുന്നു കൂടിക്കാഴ്ച. വംശീയ ആക്രമണം ഉൾപ്പെടെ…

ലിമെറിക്ക്: ക്രാന്തി ലിമെറിക്ക് യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ കപ്പുയർത്തി കിൽക്കെനി വാരിയേഴ്‌സ്. ഫൈനലിൽ മീത്ത് സ്‌ട്രൈക്കേഴ്‌സിനെ എട്ട് റൺസിന് തോൽപ്പിച്ചാണ് കിൽക്കെനി ജേതാക്കളായത്. ആദ്യ സെമിഫൈനലിൽ കിൽക്കെനി…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ മഴ അതിശക്തമാകാൻ സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം അന്തരീക്ഷ താപനിലയിലും വർധനവ് ഉണ്ടാകും.…