ഡബ്ലിൻ: ഐറിഷ് ഭാഷയ്ക്കായി തെരുവിൽ അണിനിരന്ന് അയർലൻഡ് ജനത. ഡബ്ലിൻ നഗരത്തിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രതിഷേധ മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഐറിഷ് ഭാഷയ്ക്കും ഗെയ്ൽറ്റാച്ചിനും കൂടുതൽ ധനസഹായവും തുല്യതയും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
പാർനെൽ സ്ക്വയറിൽ ആയിരുന്നു പരിപാടി. ഐറിഷ് ഭാഷാ ഗ്രൂപ്പുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, കലാകാരന്മാർ, മാതാപിതാക്കൾ, കുട്ടികൾ, സംഗീതജ്ഞർ എന്നിവർ പ്രതിഷേധ റാലിയിൽ പങ്കെടുത്തു.
Discussion about this post

