ഡബ്ലിൻ: അയർലൻഡിൽ സ്റ്റാഫ് നഴ്സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും അവസരം. എല്ലാ കൗണ്ടികളിലെയും നഴ്സിംഗ് ഹോമുകളിലും ഹോസ്പിറ്റലുകളിലുമാണ് ജീവനക്കാരെ ആവശ്യമുള്ളത്. തസ്തികകളിലേക്ക് അയർലൻഡിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പാണ് നിയമനം നടത്തുന്നത്.
അർഹതപ്പെട്ടവർക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. എൻഎംബിഐ രജിസ്ട്രേഷനുള്ള അയർലൻഡിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന ഉണ്ടാകും. താത്പര്യമുള്ളവർക്ക് info@i2i.ie എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ നൽകാം.
Discussion about this post

