Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ പുതുതായി നിർമ്മിക്കുന്ന അപ്പാർട്ട്‌മെന്റുകൾക്ക് വാറ്റിൽ ഇളവ് നൽകാൻ തീരുമാനം. അപ്പാർട്ട്‌മെന്റ് പദ്ധതികളുടെ പൂർത്തീകരണം ദ്രുതഗതിയിലാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.…

കിൽക്കെന്നി: കിൽക്കെന്നിയിൽ ആളുകളെ ആക്രമിക്കുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ആണ് അറസ്റ്റിലായത്. അപകടം സൃഷ്ടിച്ച വാഹനം…

ബെൽഫാസ്റ്റ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ ശേഷിക്കേ പ്രചാരണം ശക്തമാക്കി ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. ഇന്നലെ ബെൽഫാസ്റ്റിൽ ആയിരുന്നു ഹംഫ്രീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ.…

ഡബ്ലിൻ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് പേർ അറസ്റ്റിൽ. നോർത്ത് ഡബ്ലിനിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഡബ്ലിൻ, ലൗത്ത് എന്നിവിടങ്ങളിലെ കള്ളപ്പണം വെളുപ്പിക്കലുമായി…

ക്ലെയർ: കൗണ്ടി ക്ലെയറിൽ പുതിയ കാറ്റാടിപ്പാടം നിർമ്മിക്കാനുള്ള പദ്ധതിയ്‌ക്കെതിരെ പ്രദേശവാസികൾ രംഗത്ത്. ഇതിനോടകം തന്നെ പദ്ധതിയ്‌ക്കെതിരെ 200 ഓളം പരാതികളാണ് ക്ലെയർ കൗണ്ടി കൗൺസിലിന് ലഭിച്ചത്. ക്ലെയറിലെ…

ഡബ്ലിൻ: 11 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 63 കാരനായ ജോസഫ് കാംബെല്ലിനാണ് സെൻട്രൽ ക്രിമിനൽ കോടതി എട്ടര വർഷം ശിക്ഷ…

ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് നിന്നും ഭീമൻ മത്സ്യത്തെ പിടികൂടി. കില്ലിബെഗ്‌സ് ഫിഷിംഗ് ട്രിപ്പ്‌സിന്റെ ഭാഗമായവർക്കാണ് ഭീമൻ മത്സ്യം ലഭിച്ചത്. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും…

ന്യൂറി: ന്യൂറിയിലെ സിൻ ഫെയ്ൻ പാർട്ടി ഓഫീസിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് നോർതേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മൈക്കിൽ ഒ നീൽ. ഇത്…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പ്രമുഖ ബുക്ക് ഷോപ്പിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. കത്തിനശിച്ച പുസ്തകങ്ങളും മറ്റും കടയിൽ നിന്നും നീക്കം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. കില്ലീക്ക്…