Browsing: Top News

കോർക്ക്: കൗണ്ടി കോർക്കിൽ കാർ നദിയിലേക്ക് മറിഞ്ഞ് മരിച്ച ജോയ്‌സ് തോമസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും കുടുംബത്തിനായുള്ള താത്കാലിക ആശ്വാസവും എന്ന…

മീത്ത്: കൗണ്ടി മീത്തിൽ അജ്ഞാതർ തീയിട്ട ഫാർമസി തുറന്നു. ദിവസങ്ങൾ നീണ്ട അടച്ചിടലിന് ശേഷമാണ് ഫാർമസി തുറന്നത്. ഫാർമസിയുടെ പ്രവർത്തനം പുന:രാരംഭിക്കാൻ സഹായിച്ച എല്ലാവർക്കും ഫാർമസി ഉടമ…

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശന വേളയിൽ പ്രത്യക്ഷപ്പെട്ട ഡ്രോണുകൾ വെടിവെച്ചിടാതിരുന്നതിൽ പ്രതിരോധ സേനയെ പിന്തുണച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പ്രതിരോധ സേന ശരിയായ തീരുമാനം…

ഡബ്ലിൻ: അയർലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാട്ടർ പ്രൊജക്ടുമായി ഉയിസ് ഐറാൻ. ഇതുമായി ബന്ധപ്പെട്ടുള്ള ആസൂത്രണ അനുമതിയ്ക്കായി അപേക്ഷക്ഷണിച്ചു. 4.58 ബില്യൺ യൂറോ മുതൽ 5.96…

ഡൗൺ: കൗണ്ടി ഡൗണിൽ കാരവന് തീയിട്ടു. ആർഡ്സ് പെനിൻസുലയിലെ മില്ലിസിലിലെയിലെ കാരവൻ പാർക്കിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. കിള്ളുകാനിലെ റോയൽ കനാൽ വേയിലാണ് സംഭവം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം…

മയോ: കൗണ്ടി മയോയിൽ മക്കളെ പീഡിപ്പിച്ച മാതാപിതാക്കളെ ജയിലിൽ അടച്ചു. 50 വയസ്സുകാരനായ പിതാവിനും 40 വയസ്സുള്ള മാതാവിനും ആണ് കോടതി ശിക്ഷവിധിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി…

ഡബ്ലിൻ: ക്രിസ്തുമസ് ദിനത്തിൽ നടത്താനിരുന്ന സമരത്തിൽ നിന്നും പിന്മാറി കെയർഡോക്കിലെ ജീവനക്കാർ. മാനേജ്‌മെന്റുമായുളള ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മാനേജ്‌മെന്റ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ജീവനക്കാർ സ്വീകരിച്ചതായാണ് സൂചന. വേതനത്തിന്റെ…

ഡബ്ലിൻ: ഐറിഷ് മലയാളി രാജൻ ദേവസ്യ അയർലൻഡിലെ പീസ് കമ്മീഷണർ. മന്ത്രി നയിൽ കോളിൻസാണ് ഇത് സംബന്ധിച്ച നിയമ ഉത്തരവ് പുറത്തിറക്കിയത്. ഡബ്ലിനും ഡബ്ലിന് സമീപമുള്ള പ്രദേശങ്ങളും…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ 20 കാരന് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആബി സ്ട്രീറ്റിനും ബറാക്ക്…