Browsing: Top News

ഡബ്ലിൻ: ക്രിസ്തുമസ് ദിനത്തിൽ അയർലൻഡുകാർക്ക് കൈനിറയെ സമ്മാനങ്ങളുമായി സാന്തക്ലോസ് എത്തുന്നു. ഇതിനായി സാന്താക്ലോസിന് സർക്കാർ ഔദ്യോഗിക അനുമതി നൽകി. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്. സാന്താക്ലോസിന്…

ഡബ്ലിൻ: ഭവന മേഖലയിൽ നിർണായക തീരുമാനം കൈക്കൊണ്ട് സർക്കാർ. 400 മില്യൺ യൂറോ ഭവന മേഖലയിൽ ഇക്വിറ്റി ഫണ്ടായി മാറ്റിവയ്ക്കും. ബജറ്റ് ചിലവുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം.…

ഡബ്ലിൻ: അയർലൻഡിന്റെ അതിർത്തി മേഖലകളിൽ ശക്തമായ പരിശോധനയുമായി ഗാർഡയും പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡും. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി. അതിർത്തിയിൽ പരിശോധനകൾക്കായി…

ഡബ്ലിൻ: അയർലൻഡിന്റെ ആഗോളസമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായി തീരദേശ യാത്രാ മാർഗ്ഗമായ വൈൽഡ് അറ്റ്‌ലാൻഡിക് വേ. ബില്യൺ കണക്കിന് യൂറോയാണ് ഈ പാത അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതുവരെ നൽകിയിരിക്കുന്നത്.…

ഡബ്ലിൻ: അമേരിക്കയിൽ ഇമിഗ്രേഷൻ വിഭാഗം തടവിൽ പാർപ്പിച്ചിരുന്ന ഐറിഷ് വനിതയ്ക്ക് മോചനം. മാസങ്ങളായി തടവിൽ കഴിഞ്ഞിരുന്ന 59 കാരിയായ ഡോണ ഹ്യൂസ് വീട്ടിൽ തിരികെയെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ…

ഡബ്ലിൻ: അയർലൻഡിൽ ഉയർന്ന മർദ്ദത്തിന് സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ ഉയർന്ന മർദ്ദം രൂപപ്പെടാം. ഇതേ തുടർന്ന് ക്രിസ്തുമസ് ദിനത്തിലടക്കം സ്ഥിരതയുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ്…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ പരമ്പരാഗത അമ്പെയ്ത്ത് ചടങ്ങ് നടക്കും. ന്യൂഇയർ ദിനത്തിൽ വെക്‌സ്‌ഫോർഡിലെ ഹൂക്ക് ലൈറ്റ്ഹൗസിൽ ആണ് പരിപാടി നടക്കുക. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ആചാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് തടവ്. 33 കാരനായ സ്റ്റീഫൻ ബൈർണ്‌സിന് ആണ് കോടതി ശിക്ഷ വിധിച്ചത്. ലിമെറിക്ക് സ്വദേശി ഡാമിയൻ…

കോർക്ക്: മനുഷ്യരെ പോലെ പൂർണമായി എഴുതാൻ എഐയ്ക്ക് കഴിയില്ലെന്ന് പഠനം. കോർക്ക് യൂണിവേഴ്‌സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. മനുഷ്യരുടെ രചനകളിൽ നിന്നും വേറിട്ട ശൈലിയാണ് എഐയ്ക്ക്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച സമ്മി മക്ഇനെർണിയുടെ സംസ്‌കാര ചടങ്ങുകളാണ് ചൊവ്വാഴ്ച നടക്കുക. വെസ്റ്റ് ലിമെറിക്കിൽവച്ചുണ്ടായ…