Browsing: Top News

ഡബ്ലിൻ: പ്രതിഷേധങ്ങൾ ഇനിയും തുടരുമെന്ന് വ്യക്തമാക്കി കെയർഡോക്കിലെ ഐഎൻഎംഒ അംഗങ്ങൾ. മുൻകൂട്ടി നിശ്ചയിച്ചതിന് സമാനമായ രീതിയിൽ അടുത്ത ആഴ്ച പണി മുടക്ക് നടത്തുമെന്ന് ഐഎൻഎംഒ അംഗങ്ങൾ പ്രതികരിച്ചു.…

ഡബ്ലിൻ: ഐറിഷ് മലയാളിയായ കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്. ക്രിസ്മസ് പൊൻതാരകം എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. അനിൽ കുമാർ രചനയും സംഗീതവും നിർമ്മാണവും…

ഡബ്ലിൻ: സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ആക്രമണം, മയക്കുമരുന്ന് ഇടപാട് തുടങ്ങിയവയിൽ ഇയാൾക്ക് പങ്കുണ്ട്. ഡിഎംആർ നോർത്തിൽ…

ഡബ്ലിൻ: ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കാലാവസ്ഥ അനുകൂലം. ക്രിസ്തുമസ് വാരത്തിൽ രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും മെറ്റ് ഐറാൻ…

ഡബ്ലിൻ: ഉത്സവ കാലത്ത് തട്ടിപ്പിലകപ്പെടാതിരിക്കാൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എഐബി. ഫോണിൽ ടെക്‌സ്റ്റ് മെസേജ് രൂപത്തിൽ ലഭിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ഈ വർഷം സ്മിഷിംഗിൽ വലിയ വർധനവ്…

കിൽഡെയർ: കിൽഡെയർ, വെക്‌സ്‌ഫോർഡ് കൗണ്ടികളിൽ വൻ ലഹരിവേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. 30 ഉം…

ഡബ്ലിൻ: പോലീസുകാർക്ക് ടേസറുകൾ നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ). ടേസറുകൾ നിലവിലെ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരം ആകില്ലെന്ന് ഐസിസിഎൽ വ്യക്തമാക്കി.…

കോർക്ക്: മുൻ കോർക്ക് നോർത്ത് സെൻട്രൽ ടിഡി മരിൻ ക്വില്ലിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കോർക്കിന്റെ ഭാവിയെക്കുറിച്ച് വലിയ അവബോധമുള്ള വ്യക്തി ആയിരുന്നു…

ഗാൽവേ: സാൾട്ട്ഹില്ലിലെ ബീച്ചിൽ അപൂർവ്വയിനം പക്ഷികൾ എത്തിയതിന് പിന്നാലെ നായ്ക്കളെ വളർത്തുന്നവരോട് അഭ്യർത്ഥനയുമായി പരിസ്ഥിതി സംരക്ഷണ സംഘടനകൾ. നായ്ക്കളുമായി ബീച്ചിൽ സമയം ചിലവിടുമ്പോൾ പക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ…

ഡബ്ലിൻ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷമാണ് ശിക്ഷയായി വിധിച്ചത്. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് യുവാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്.…