ഡബ്ലിൻ: ഇന്ത്യൻ വനിതകൾക്കായി സൗന്ദര്യമത്സരം ഒരുക്കിനമ്മുടെ അയർലൻഡ് ഇവന്റ്സ്. മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് 2026 ഓഗസ്റ്റ് എട്ടിന് നടക്കും. ഇതിന് മുന്നോടിയായി മെയിൽ ഓഡിഷൻ ഉണ്ടായിരിക്കും.
ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനുള്ള മത്സരം നടക്കുക. വിവാഹിതരായ സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ട്. രജിസ്ട്രേഷനായി +353 892292277 എന്ന നമ്പറിൽ ബന്ധപ്പെടാം.
Discussion about this post

