ഡബ്ലിൻ: ഗ്ലെൻ ഓഫ് ദി ഡൗൺസ് നേച്ചർ റിസർവ്വിനായി സർക്കാർ നൽകിയത് 1.4 മില്യൺ യൂറോ. റിസർവ്വിന്റെ വികസനത്തിനായി 40 ഹെക്ടർ ഭൂമിയ്ക്കാണ് സർക്കാർ ഈ തുക ചിലവിട്ടത്. ഭവന വകുപ്പാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഗ്ലെൻ ഓഫ് ദി ഡൗൺസിനായി ഭൂമി ഏറ്റെടുത്തത് പ്രകൃതി സംരക്ഷണത്തിൽ ഏറെ നിർണായകമാകുമെന്ന് ഭവന മന്ത്രി ബെയിംസ് ബ്രൗൺ പറഞ്ഞു.
Discussion about this post

